കൊടുവള്ളി; ചിത്രം തെളിഞ്ഞു, സ്ഥാനാര്‍ത്ഥികളുടെ പൂര്‍ണ്ണരൂപമായി. ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കൊടുവള്ളി മുന്‍സിപ്പാലിറ്റിയിലെ 36 ഡിവിഷനുകളില്‍ നിന്നായി മാറ്റുരയ്ക്കുന്നത് 132 സ്ഥാനാര്‍ത്ഥികളാണ്. യു.ഡി.എഫ് ഭരിക്കുന്ന മുന്‍സിപ്പാലിറ്റി പിടിച്ചെടുക്കാന്‍ എല്‍.ഡി.എഫ് തന്ത്രങ്ങള്‍ മെനയുമ്പോള്‍ ഭരണം നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണ് യു.ഡി.എഫ്.
കാലവധി കഴിഞ്ഞ കൗണ്‍സിലിലെ ചെയര്‍പേഴസനും വൈസ് ചെയര്‍മാനും ചില സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരും ഇത്തവണ മത്സരിക്കുന്നുണ്ട്. വൈസ് ചെയര്‍മാനായിരുന്ന ലീഗ് നേതാവ് എ.പി. മജീദ് മാസ്റ്റര്‍ ഇത്തവണ പനക്കോട് വാര്‍ഡില്‍ സ്വതന്ത്ര ചിഹ്നമായ ഫുട്ബോളിലാണ് മത്സരിക്കുന്നത്.
ഏഴ് ഡിവിഷനുകളില്‍ എല്‍.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ മാത്രം മാറ്റുരയ്ക്കുമ്പോള്‍ മൂന്ന് ഡിവിഷനുകള്‍ സ്വതന്തരടക്കം ആറ് സ്ഥാനാര്‍ത്ഥികള്‍ രംഗത്തുണ്ട്. കൊടുവള്ളി മുന്‍സിപ്പാലിറ്റിയിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ ഡിവിഷന്, സ്ഥാനാര്‍ത്ഥി, ചിഹ്നം, പാര്ട്ടിബ്രാക്കറ്റില് ക്രമത്തില്‍
1. പനക്കോട്
മുഹമ്മദ് ബഷീര്‍. കെ.പി-കുട(എല്‍.ഡി.എഫ്), എ.പി. മജീദ് മാസ്റ്റര്‍-ഫുട്ബോള്‍(യു.ഡി.എഫ്),
ഇബ്രാഹിം-കണ്ണട(സ്വതന്ത്രന്.), പൊയില്‍ ശിഹാബ്-ഓട്ടോറിക്ഷ(സ്വ.)
2. വാവാട് വെസറ്റ്
കെ.പി. ബഷീര്‍-ത്രാസ്(എല്‍.ഡി.എഫ്), ബഷീര്‍. വി.പി-ഏണി(യു.ഡി.എഫ്), ബിജു-താമര(ബി.ജെ.പി)
3. വാവാട് ഈസ്റ്റ്
മുഹമ്മദ്കുട്ടി-ത്രാസ്(എല്‍.ഡി.എഫ്), സുഷിനി.കെ.എം-കൈ(യു.ഡി.എഫ്),ജയപ്രകാശന്‍.പി-താമര(ബി.ജെ.പി)
4. പൊയിലങ്ങാടി
കാദര്‍ കുന്നുമ്മല്‍-ഗ്ലാസ് ടംബ്ലര്‍(എല്‍.ഡി.എഫ്),
എന്‍.കെ. അനില്‍കുമാര്‍-കൈ (യു.ഡി.എഫ്), ബാബുരാജന്-താമര(ബി.ജെ.പി),അനില്‍കുമാര്‍-മേശവിളക്ക്(സ്വ.)
5. പോര്‍ങ്ങോട്ടൂര്‍
കെ. സുരേന്ദ്രന്-ചുറ്റികയും അരിവാളും നക്ഷത്രവും(എല്‍.ഡി.എഫ്)
അബ്ദുല്‍ഗഫൂര്‍.എം-കൈ(യു.ഡി.എഫ്), ഷിബു.പി.കെ.-താമര(ബി.ജെ.പി), മരക്കാര്‍കുട്ടി.പി-മണി(സ്വ.)
6. കളരാന്തിരി
തിയ്യക്കുന്നുമ്മല്‍ ശംസുദ്ദീന്‍-കുട(എല്‍.ഡി.എഫ്),
അഷ്റഫ്.കെ.കെ.-സ്റ്റൂള്, അഷ്റഫ്. സി.പി-ഏണി(യു.ഡി.എഫ്), ശംസുദ്ദീന്‍-ആപ്പിള്‍(സ്വ.)
7. കളരാന്തിരി സൗത്ത്
അമ്പലകണ്ടി ഹഫ്സത്ത്-കുട(എല്‍.ഡി.എഫ്),വി.സി. നൂര്ജഹാന്-ഏണി(യു.ഡി.എഫ്),
ആര്. നൂര്ജഹാന്-സ്റ്റൂള്(സ്വ.),ഹഫ്സത്ത്-ആപ്പിള്‍(സ്വ.)
8. പട്ടിണിക്കര
കെ.വി. ഷഹന മുജീബ്-കുട(എല്‍.ഡി.എഫ്), സുബൈദ അബ്ദുസലാം-ഏണി(യു.ഡി.എഫ്), ശഹാന ഷെറിന്-മൊബൈല്‍ഫോണ്‍, സുബൈദ ഗുലാം-സ്റ്റൂള്(സ്വ.)
9. ആറങ്ങോട്
അഡ്വ. അര്‍ഷ അശോകന്- ചുറ്റികയും അരിവാളും നക്ഷത്രവും(എല്‍.ഡിഎഫ്),
സജ്ന അബ്ബാസ്-കൈ(യു.ഡി.എഫ്)
10. മാനിപുരം
സലിം മാനിപുരം-ചുറ്റികയും അരിവാളും നക്ഷത്രവും(എല്‍.ഡി.എഫ്), മുഹമ്മദ് അഷ്റഫ്(ബാവ)-ഓട്ടോറിക്ഷ(യു.ഡി.എഫ്),
ജിജീഷ്-താമര(ബി.ജെ.പി), മുഹമ്മദ് അഷ്റഫ്-കൈവണ്ടി, സലീം-ആപ്പിള്‍(സ്വ.)
11. കരീറ്റിപറമ്പ്
റസിയ അബൂബക്കര്ക്കുട്ടി-ഗ്ലാസ് ടംബ്ലര്‍(എല്‍.ഡി.എഫ്), ഷബ്ന നാസര്‍-ഏണി(യു.ഡി.എഫ്), റസിയ കെ.എം- ആപ്പിള്‍, ശബ്ന നാസര്‍ -സ്റ്റൂള്(സ്വ.)
12. കരീറ്റിപറമ്പ് വെസ്റ്റ്
ഉനൈസ് കരീറ്റിപറമ്പ്- ഗ്ലാസ് ടംബ്ലര്‍(എല്‍.ഡി.എഫ്), സി.കെ. ജലീല്‍-കൈ (യു.ഡി.എഫ്),ഷോജിത്ത്-താമര(ബി.ജെ.പി), അബ്ദുല്‍ ഷാഫി-സ്റ്റൂള്, പ്രദീപന്.എന്‍- ആപ്പിള്‍, മുഹമ്മദ് സാഹി(യു.വി. ഷാഹിദ്)-കപ്പല്‍(സ്വ.)
13. മുക്കിലങ്ങാടി
ഫാത്തിമ ശരീഫ്-ഗ്ലാസ് ടംബ്ലര്‍(എല്‍.ഡി.എഫ്), ഹസീന നൗഷാദ്-ഏണി(യു.ഡി.എഫ്),
ജസ്സി ചീക്കോത്ത്- താമര(ബി.ജെ.പി), ഫാത്തിമ-ബക്കറ്റ്, ഹസീന അപ്പക്കാട്ടില്‍-ക്രിക്കറ്റ് ബാറ്റ്(സ്വ.)
14. വാരിക്കുഴിത്താഴം
കെ.ബാബു-ചുറ്റികയും അരിവാളും നക്ഷത്രവും(എല്‍.ഡി.എഫ്),കെ.കെ. ഹരിദാസന്-ഓട്ടോറിക്ഷ(യു.ഡി.എഫ്), വിജിത്ത്-താമര(ബി.ജെ.പി)
15. ചുണ്ടപുറം
അബ്ദുല്‍ റഷീദ്-ത്രാസ്(എല്‍.ഡി.എഫ്), കെ.കെ.എ. കാദര്‍-ഏണി(യു.ഡി.എഫ്), സദാശിവന്-താമര(ബി.ജെ.പി), ഫൈസല്‍ കാരാട്ട്- മൊബൈല്‍ ഫോണ്‍, ഫൈസല്‍- ആപ്പിള്‍(സ്വ.)
16. കരുവന്‍പൊയില്‍
ഷബീനനവാസ്.
സറീന-ഗ്ലാസ് ടംബ്ലര്‍(എല്‍.ഡി.എഫ്),
ടി.പി.സി-കൈ(യു.ഡി.എഫ്), സുഹറ.ഇ- ഓട്ടോറിക്ഷ(സ്വ.)
17. ചുള്ളിയോട്ടുമുക്ക്
മാതോലത്ത് ആയിഷ അബ്ദുള്ള- ഗ്ലാസ് ടംബ്ലര്‍(എല്‍.ഡി.എഫ്), ജമീല ചെമ്പറ്റേരി-ഏണി(യു.ഡി.എഫ്), ജമീല മേലെ ചെമ്പറ്റേരി-സ്റ്റൂള്, നസീറ ചെമ്പറ്റേരി-ക്രിക്കറ്റ് ബാറ്റ,ആയിഷ-ആപ്പിള്‍, ്(സ്വ.)
18. കരുവന്‍പൊയില്‍ ഈസ്റ്റ്
വായോളി മുഹമ്മദ് മാസ്റ്റര്‍-ഗ്ലാസ് ടംബ്ലര്‍(എല്‍.ഡി.എഫ്), ടി.കെ.പി. അബൂബക്കര്‍- കൈ(യു.ഡി.എഫ്), അബൂബക്കര്‍സിദ്ദീഖ്.കെ.കെ.-ആപ്പിള്‍, അബൂബക്കര്‍ സിദ്ദീഖ്- മുന്തിരിക്കുല, പൊയിലില്‍ തെമീം-സ്ക്കൂട്ടര്‍, പൊന്‍പാറക്കല്‍ സിദ്ദീഖ്-കണ്ണട(സ്വ.)
19. തലപെരുമണ്ണ-
എം.പി. ഷംസുദ്ദീന്-കുട (എല്‍.ഡി.എഫ്), സിയാലിവള്ളിക്കാട്- ഏണി (യു.ഡി.എഫ്), അബ്ദുല്‍സലാം-കണ്ണട(സ്വ.)
20. പ്രാവില്‍
കെ.വി. ഷഹര്ബാന് അസീസ്-കാര്‍(എല്‍.ഡി.എഫ്)
ആയിഷ ഷഹനിത.കെ.സി-കൈ(യു.ഡി.എഫ്), ഷഹനാസ് പാടിപ്പറ്റ-ക്രിക്കറ്റ് ബാറ്റ്, ആയിഷ.പി-കുപ്പി(സ്വ.)
21. നെടുമല
ഇ.ബാലന്- ചുറ്റികയും അരിവാളും നക്ഷത്രവും(എല്‍.ഡി.എഫ്), ശാഫി കോട്ടയ്ക്കല്‍-കുട(യു.ഡി.എഫ്),കളത്തിങ്ങല്‍ മനോജ്-താമര(ബി.ജെ.പി)
22. വെണ്ണക്കാട്
വെണ്ണക്കാട്ടില്‍ സാബിറ-ഗ്ലാസ് ടംബ്ലര്‍ (എല്‍.ഡി.എഫ്), റംസിയ ടീച്ചര്‍-ഏണി(യു.ഡി.എഫ്)
23. മദ്രസാബസാര്‍
പി.ടി. ഷംസുദ്ദീന്-ഗ്ലാസ് ടംബ്ലര്‍ (എല്‍.ഡി.എഫ്),
ടി. മൊയ്തീന്‍കോയ-ഏണി(യു.ഡി.എഫ്), ഷാജു-താമര(ബി.ജെ.പി)
24. സൗത്ത് കൊടുവള്ളി
കളത്തിങ്ങല്‍ ജമീല-ഗ്ലാസ്ടംബ്ലര്(എല്‍.ഡി.എഫ്), നസ്ല സക്കീര്‍-ഏണി(യു.ഡി.എഫ്),ജമീല-ബക്കറ്റ്(സ്വ.)
25. മോഡേണ്‍ ബസാര്‍
ഇ.സി. മുഹമ്മദ്- ഗ്ലാസ് ടംബ്ലര്‍(എല്‍.ഡി.എഫ്), സുബൈര്‍-ഓട്ടോറിക്ഷ(യു.ഡി.എഫ്)
26. നരൂക്കില്‍
ഒ.പി. റസീന റസാഖ്-ത്രാസ്(എല്‍.ഡി.എഫ്),ഷഹര്ബാന് അസൈനാര്‍-ഏണി(യു.ഡി.എഫ്),
27. പറമ്പത്ത് കാവ്
സിന്ധുസുനി-മണ്‍കലം(എല്‍.ഡി.എഫ്), എളങ്ങോട്ടില്‍ ഹസീന-ഓട്ടോറിക്ഷ(യു.ഡി.എഫ്), ജോഷില സന്തോഷ്-താമര(ബി.ജെ.പി), ഹസീന റഹീം-എഴുത്തുപെട്ടി(സ്വ.)
28. കൊടുവള്ളി ഈസ്റ്റ്
റംല-ബക്കറ്റ്, കെ.കെ. റംല അഷ്റഫ്-ഗ്ലാസ് ടംബ്ലര്‍(എല്‍.ഡി.എഫ്), ഹഫ്സത്ത് ബഷീര്‍-ഏണി(യു.ഡി.എഫ്)
29. കൊടുവള്ളി നോര്‍ത്ത്
റംല ഇസ്മായില്‍-ഏണി(യു.ഡി.എഫ്), റസിയ ഇബ്രാഹിം-ബക്കറ്റ്, റസിയ ഇബ്രാഹിം- ഗ്ലാസ് ടംബ്ലര്‍(എല്‍.ഡി.എഫ്)
30. കൊടുവള്ളി വെസ്റ്റ്
സൈന അസീസ്-ത്രാസ്(എല്‍.ഡി.എഫ്), ഹസീന നാസര്‍-ഏണി(യു.ഡി.എഫ്), നൗഷീന-കുട, സൈനബ മോളി-മഴു, സൈനബ.പി.സി-സ്കൂട്ടര്‍(സ്വ.)
31. പാലക്കുറ്റി
രഹ്ന കബീര്‍- ത്രാസ്(എല്‍.ഡി.എഫ്), ശരീഫ കണ്ണാടിപൊയില്‍-ഏണി(യു.ഡി.എഫ്), റൈന-മഴു,ശരീഫ-ട്രംപറ്റ്(സ്വ.)
32. ആനപ്പാറ
അബ്ദുല്‍നാസര്‍-ആന്റിന, നാസര്‍കോയ തങ്ങള്‍-ത്രാസ് (എല്‍.ഡി.എഫ്), പരപ്പില്ഹംസ- ഏണി(യു.ഡി.എഫ്), വിപിന്‍രാജ് കോട്ടക്കല്‍-താമര(ബി.ജെ.പി), ഹംസ-ഓടക്കുഴല്‍, ഹംസ.കെ.കെ.-ട്രംപറ്റ്(സ്വ.)
33. നെല്ലാങ്കണ്ടി
സജ്ന കബീര്‍-ഗ്ലാസ് ടംബ്ലര്‍(എല്‍.ഡി.എഫ്), സഫീന ഷമീര്‍-ഏണി(യു.ഡി.എഫ്)
34. വാവാട് സെന്റര്‍
എം.കെ. രാജന്-ഗ്ലാസ് ടംബ്ലര്‍(എല്‍.ഡി.എഫ്), കെ. ശിവദാസന്‍-കൈ(യു.ഡി.എഫ്)
35. ഇരുമോത്ത്
ലളിത വെള്ളറ-ഗ്ലാസ് ടംബ്ലര്‍(എല്‍.ഡി.എഫ്),പ്രീത.കെ.കെ.-ഏണി
36. എരഞ്ഞോണ
ഷാന നൗഷാജ്-ത്രാസ്(എല്‍.ഡി.എഫ്),
അബ്ദുറഹ്മാന്(വെള്ളറ അബ്ദു)-ഏണി(യു.ഡി.എഫ്), ഷിജി കുമാര്‍-താമര(ബി.ജെ.പി),
അബ്ദുറഹ്മാന് (വെള്ളച്ചാലില്‍ അബ്ദു)-ട്രംപറ്റ്, ഷാന ഷെറിന്-ആന്റിന(സ്വ.)