ഭിന്നശേഷിക്കാര്‍ക്ക് തപാല്‍ വോട്ട് : സംശയ ദൂരീകരണത്തിനായി കോള്‍ സെന്റര്‍

By | Thursday March 11th, 2021

SHARE NEWS

കോഴിക്കോട്:
നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഭിന്നശേഷിക്കാര്‍ക്ക് തപാല്‍ വോട്ട് നല്‍കുന്നതുമായി ബന്ധപ്പെട്ട സംശയ ദൂരീകരണത്തിനായി കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ കോള്‍ സെന്റര്‍ ആരംഭിച്ചു. 18005990469 എന്ന ടോള്‍ ഫ്രീ നമ്പറില്‍ സൗജന്യമായി രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ ഭിന്നശേഷിക്കാര്‍ക്ക് അന്വേഷണം നടത്താമെന്ന് ജില്ലാ സാമൂഹ്യനീത് ഓഫീസര്‍ അറിയിച്ചു

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ താമരശ്ശേരി ന്യൂസിന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read