തെങ്ങ് വീണ് ഏഴ് വൈദ്യുതി തൂണുകള്‍ തകര്‍ന്നു

By | Friday July 23rd, 2021

SHARE NEWS

കൊടുവള്ളി: വൈദ്യുതി ലൈനില്‍ തെങ്ങ് വീണ് ഏഴ് വൈദ്യുതി തൂണുകള്‍ തകര്‍ന്നു. കാരാട്ടുപൊയില്‍ – മഞ്ചപ്പാറ – കരുവന്‍പൊയില്‍ റോഡില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നേ മുക്കാലോടെയാണ് സംഭവം. കിളച്ചാര്‍ വീട്ടില്‍ രജനിയുടെ വീട്ടുമുറ്റത്തെ തെങ്ങ് കടപുഴകി വൈദ്യുതി ലൈനില്‍ പതിക്കുകയായിരുന്നു.

ഉടന്‍ തന്നെ കൊടുവള്ളി കെ.എസ്.ഇ.ബി.ഓഫീസില്‍ നിന്നും ജീവനക്കാരെത്തി വൈദ്യുതി ബന്ധം വിഛേദിച്ചു.റോഡില്‍ വീണു കിടന്ന വൈദ്യുതി തൂണുകളും തെങ്ങും റോഡില്‍ നിന്ന് മാറ്റി ഗതാഗതം പുന:സ്ഥാപിച്ചു. പ്രദേശത്ത് ശനിയാഴ്ച വൈകീട്ടോടെയാണ് വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചത.്

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ താമരശ്ശേരി ന്യൂസിന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read