കോവിഡ് ബാധിച്ച് പൂനൂര്‍ സ്വദേശി മരിച്ചു

By | Friday September 25th, 2020

SHARE NEWS

താമരശ്ശേരി: കോവിഡ് ബാധിച്ച് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നയാള്‍ മരിച്ചു. പൂനൂര്‍ തേക്കുംതോട്ടം പുത്തന്‍പുരയില്‍ ഇമ്പിച്ചമ്മദ് മാസ്റ്ററുടെ മകന്‍ മുഹമ്മദ് ഷാജി(53)യാണ് മരിച്ചത്.
ഭാര്യ സീനത്ത്. മക്കള്‍: മിഥ്‌ലാജ് ഇജാബത്ത്.
മാതാവ്. മറിയം ടീച്ചര്‍.
സഹോദങ്ങള്‍: ഷാഫി, ബീന.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ താമരശ്ശേരി ന്യൂസിന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read