ക്രായി -ബിഗ് ഡീല്‍ പദ്ധതിയ്ക്ക് തുടക്കം

By | Saturday March 13th, 2021

SHARE NEWS

കോഴിക്കോട് :

കോവിഡ് കാരണം പ്രതിസന്ധിയിലായ റിയല്‍ എസ്റ്റേറ്റ് മേഖലക്ക് ഉണര്‍വ്വേകി കാലിക്കറ്റ് റിയല്‍റ്റേഴ്സ് -ബിഗ് ഡീല്‍ സംയുക്ത പദ്ധതിക്ക് തുടക്കം. വീട്ടമ്മമാര്‍ക്കായുള്ള സോഷ്യല്‍ മീഡിയ പാര്‍ട്ണര്‍ പദ്ധതി കാലിക്കറ്റ് ചേംബര്‍ പ്രസിഡണ്ട് സുബൈര്‍ കൊളക്കാടനും ബിഗ് ഡീല്‍ ഫ്രാഞ്ചൈസി പദ്ധതി മലബാര്‍ ചേംബര്‍ പ്രസിഡണ്ട് കെ.വി. ഹസീബ് അഹമ്മദും ബിഗ് ഡീല്‍ പുതിയ ആസ്ഥാനം ഗ്രാസീം ഇന്‍ഡസ്റ്ററിയില്‍ നിന്നും വിരമിച്ച എഞ്ചിനീയര്‍ പി. ആലിക്കോയയും കേരള സ്മാള്‍ സ്‌കെയില്‍ ഇന്‍ഡസ്ടസ് അസോസിയേഷന്‍ പ്രസിഡണ്ട് എം. ഖാലിദും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. .ക്രായി പ്രസിഡണ്ട് മസൂദ് എച്ച്.എച്ച്. ഹൈലറ്റ് ഗ്രൂപ്പ് എംഡി പി. സുലൈമാന്‍ ,ബിഗ് ഡീല്‍ എക്‌സികുട്ടീവ് ഡയറക്ടര്‍ ആയിഷ റിഷില്‍ , എന്നിവര്‍ സംസാരിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ താമരശ്ശേരി ന്യൂസിന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read