ഡെഫ് വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ ക്രിസ്തുമസ് ആഘോഷിച്ചു

By | Saturday December 26th, 2020

SHARE NEWS

കൊടുവള്ളി: ബധിര കൂട്ടായ്മയായ ഡെഫ് വെല്‍ഫെയര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍ പി. കെ. സുബൈര്‍ മുഖ്യാതിഥിയായി. എം സി റഫീഖ്, ടി പി ഹാരിസ്, എ കെ അബ്ദുല്‍ മജീദ്, പി പി സിറാജ് തുടങ്ങിയവര്‍ പങ്കെടുത്തു. കൗണ്‍സിലര്‍ പി കെ സുബൈറിനെ പൊന്നാട അണിയിച്ചു ആദരിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ താമരശ്ശേരി ന്യൂസിന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*