തെരഞ്ഞെടുപ്പ്: പരസ്യം നല്‍കാന്‍ മുന്‍കൂര്‍ അനുമതി നേടണം

By | Tuesday March 23rd, 2021

SHARE NEWS

കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ദൃശ്യമാധ്യമങ്ങളില്‍ നല്‍കുന്ന പരസ്യങ്ങള്‍ക്ക് ജില്ലാതല മീഡിയസര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മറ്റിയുടെ (എംസിഎംസി) മുന്‍കൂര്‍ അനുമതി നേടണം. ഇതിനുള്ള അപേക്ഷ കലക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന എംസിഎംസി സെല്ലില്‍ നിന്ന് ലഭ്യമാകും.

അപേക്ഷയോടൊപ്പം സംപ്രേഷണം ചെയ്യാന്‍ ഉദ്ദേശിക്കുന്ന പരസ്യത്തിന്റെ പകര്‍പ്പും ലഭ്യമാക്കേണ്ടതാണ്. സംപ്രേഷണം ചെയ്യുന്ന തീയ്യതി, പരസ്യത്തിന്റെ നിര്‍മാണ ചെലവ്, സംപ്രേഷണ ചെലവ് തുടങ്ങിയ വിവരങ്ങള്‍ അപേക്ഷയില്‍ രേഖപ്പെടുത്തിയിരിക്കണം.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ താമരശ്ശേരി ന്യൂസിന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read