ജില്ലയില്‍ പോളിങ് ശതമാനം 75 കടന്നു

By | Tuesday April 6th, 2021

SHARE NEWS

കോഴിക്കോട്: വൈകിട്ട് 5.20 ഓടെ ജില്ലയില്‍ പോളിംഗ് ശതമാനം 75 കടന്നു. 75.02 ശതമാനം പേര്‍ ആണ് വരെ വോട്ട് ചെയ്തത്. 10,05,685 സ്ത്രീകളും 9,14,755 പുരുഷന്മാരുമാരും 15 ട്രാന്‍സ്ജന്‍ഡര്‍ വോട്ടര്‍മാരുമാണ് വോട്ട് രേഖപ്പെടുത്തിയിട്ടുള്ളത്. കുന്നമംഗലം മണ്ഡലത്തിലാണ് നിലവില്‍ ഉയര്‍ന്ന ശതമാനം. 78.21 ശതമാനം പേരാണ് വോട്ട് ചെയ്തത്. കോഴിക്കോട് സൗത്തിലാണ് കുറഞ്ഞ ശതമാനം 70.95.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ താമരശ്ശേരി ന്യൂസിന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read