ഡല്‍ഹിയിലെ കര്‍ഷക സമരം ഒത്തുതീര്‍പ്പാക്കണം; ജനതാദള്‍ (എസ്)

By | Friday January 8th, 2021

SHARE NEWS

കൊടുവള്ളി: ഡല്‍ഹിയില്‍ സമരം ചെയുന്ന കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു കൊണ്ട് സമരം ഒത്തുതീര്‍പ്പാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് ജനതാദള്‍ (എസ്) കൊടുവള്ളി മുനിസിപ്പല്‍ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. കണ്‍വെന്‍ഷന്‍ ജനതാദള്‍ (എസ്) നേതാവും ലോക കേരള സഭാ അംഗവുമായ പി.കെ.കബീര്‍ സലാല ഉദ്ഘാടനം ചെയ്തു.

കെ ഉസൈന്‍കുട്ടി അധ്യക്ഷത വഹിച്ചു. കെ.കെ.അബ്ദുള്ള, സി.പി.അബു ഹാജി, പി.സി.എ.റഹീം, ജാബിര്‍ പടനിലം, അലി മാനിപുരം, ലത്തീഫ് കാരക്കോത്ത്, ചന്ദ്രന്‍ പുള്ളിക്കോത്ത്, സി ഉസൈന്‍ കുട്ടി. തുടങ്ങിയവര്‍ സംസാരിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ താമരശ്ശേരി ന്യൂസിന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read