കൊടുവള്ളിയില്‍ ആരോഗ്യ പ്രവര്‍ത്തകരെ നിയമിക്കുന്നു

By | Tuesday May 11th, 2021

SHARE NEWS

കൊടുവള്ളി: നഗരസഭയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മൊബൈല്‍ മെഡിക്കല്‍ യൂണിറ്റിലേക്ക് ഡോക്ടര്‍, സ്റ്റാഫ് നഴ്‌സ്, ഹെല്‍ത്ത് വര്‍ക്കര്‍ എന്നിവരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. വിരമിച്ചവരെയും പരിഗണിക്കുന്നതാണ്.

നഗരസഭ പരിധിയില്‍ ഉള്ളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ ബുധനാഴ്ച്ച (മെയ് 12)
ഓഫീസ് സമയത്ത് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാവണമെന്ന് സെക്രട്ടറി അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ താമരശ്ശേരി ന്യൂസിന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read