ഇര്‍ഫാന്‍ അലിയെ ആദരിച്ചു

By | Tuesday September 29th, 2020

SHARE NEWS

നരിക്കുനി: തോട്ടില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ത്ഥിനിയെ സാഹസികമായി രക്ഷപ്പെടുത്തി നാടിന്റെ അഭിമാനമായി മാറിയ ഇര്‍ഫാന്‍ അലിയെ ലീഡര്‍ കെ.കരുണാകരന്‍ സ്മൃതിവേദി മടവൂര്‍ മണ്ഡലം കമ്മിറ്റി ആദരിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സിക്രട്ടറി സി.പത്മനാഭക്കറുപ്പ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

വി.കെ.സുബൈര്‍, കോയ ആരാമം ഷാഹുല്‍ മടവൂര്‍, നിധീഷ് രാംപൊയില്‍, സുബ്രമണ്യന്‍ എരവന്നൂര്‍, ഹനീഫ മുട്ടാഞ്ചേരി ,ഫാറൂഖ് പുത്തലത്ത് എന്നിവര്‍ സംസാരിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ താമരശ്ശേരി ന്യൂസിന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read