SHARE NEWS
കൊടുവള്ളി;
കൊടുവള്ളി ബ്ലോക്ക് പരിധിയില്‍ നാലുമണിയോടെ 70.45% പേര് വോട്ട് രേഖപ്പെടുത്തി. കൊടുവള്ളി മുന്‍സിപ്പാലിറ്റി പരിധിയില്‍ 66.58 ശതമാനം പേരും വോട്ട് ചെയ്തു. കോഴിക്കോട് ജില്ലതലത്തില്‍ നാല് മണിയോടെ 69.27% വോട്ടര്‍മാരാണ് വോട്ട് ചെയ്തത്.
കൊടുവള്ളി ബ്ലോക്കിലെ കട്ടിപ്പാറ പഞ്ചായത്തില്‍ 82.14 % പേരും താമരശ്ശേരി പഞ്ചായത്തില്‍ 76.15% പേരും വോട്ട് രേഖപ്പെടുത്തിയപ്പോള്‍ കിഴക്കോത്ത് 77.44%, മടവൂരില്‍ 78.63%, ഓമശ്ശേരിയില്‍ 78.1%,തിരുവമ്പാടിയില്‍ 72.84%, കൂടരഞ്ഞിയില്‍ 71.06%, പുതുപ്പാടിയില്‍ 74.27%, കോടഞ്ചേരിയില്‍ 71.52 % ശതമാനം പേരും വൈകുന്നേരത്തോടെ വോട്ട് രേഖപ്പെടുത്തി.
May also Like
- കൊടുവള്ളി നിയോജകമണ്ഡലത്തില്‍ എല്ലാം കൈവിട്ട് എല്‍.ഡി.എഫ്
- താമരശ്ശേരി പഞ്ചായത്ത് ഭരണം യു.ഡി.എഫ് തുടരും
- എ.പി. മജീദ് മാസ്റ്റര്‍ക്ക് വിജയം; കൊടുവള്ളിയില്‍ ആദ്യഫലങ്ങള്‍ യു.ഡി.എഫിന്
- കൊടുവള്ളി ബ്ലോക്കില്‍ വോട്ട് ചെയ്തത് 79.94% പേര്, കൊടുവള്ളി മുന്‍സിപ്പാലിറ്റിയില്‍ 78.55% വോട്ടിങ്
- കൊടുവള്ളിയില്‍ ഉച്ചയോടെ 49.93% പേര് വോട്ട് രേഖപ്പെടുത്തി