കൊടുവള്ളി മുന്‍സിപ്പാലിറ്റിയിലെ ഉയര്‍ന്ന ഭൂരിപക്ഷം 532, കുറവ് ഭൂരിപക്ഷം 4

By | Wednesday December 16th, 2020

SHARE NEWS

കൊടുവള്ളി;
കൊടുവള്ളി മുന്‍സിപ്പാലിറ്റി തെരഞ്ഞെടുപ്പില്‍ വാശിയേറിയ മത്സരമാണ് നടന്നതെന്ന് കാണിക്കുന്ന വോട്ടുകളാണ് സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ചിരിക്കുന്നത്. ചില വാര്‍ഡുകളില്‍ ചെറിയ ഭൂരിപക്ഷത്തിന് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. ആറങ്ങോട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. അര്‍ഷ അശോകനാണ് ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ചത്. 532വോട്ടാണ് ഇവിടെത്തെ ഭൂരിപക്ഷം. കളരാന്തിരിനോര്‍ത്ത് ഡിവിഷനില്‍ എല്‍ഡിഎഫിലെ തിയ്യക്കുന്നുമ്മല്‍ ശംസുദ്ദീന്‍ വിജയിച്ചത് നാല് വോട്ടിനാണ്.
വാവാട് വെസറ്റ് യുഡിഎഫിലെ ബഷീര്‍. വി.പി വിജയം ഏഴ് വോട്ടിനാണ്. 50 വോട്ടിന് താഴെ ഭൂരിപക്ഷത്തിലാണ് കൂടുതല്‍ ഡിവിഷനുകളിലേയും സ്ഥാനാര്‍ത്ഥികളുടെ വിജയം.

കൊടുവള്ളി മുന്‍സിപ്പാലിറ്റിയിലെ മുഴുവന്‍ സ്ഥാനാര്‍ത്ഥികള്‍ നേടിയ വോട്ടുകള്‍ ഡിവിഷന്‍, സ്ഥാനാര്‍ത്ഥി, പാര്‍ട്ടി, വോട്ട് ക്രമത്തില്‍

1. പനക്കോട്(ഭൂരിപക്ഷം-107
എ.പി. മജീദ് മാസ്റ്റര്‍-(യു.ഡി.എഫ്)-474
പൊയില്‍ ശിഹാബ്-(എല്‍.ഡി.എഫ്)367
ഇബ്രാഹിം-(സ്വതന്ത്രന്‍.)-(സ്വ.)1
മുഹമ്മദ് ബഷീര്‍. കെ.പി(സ്വ.)-5
2. വാവാട് വെസറ്റ് (ഭൂരിപക്ഷം-7)
ബഷീര്‍. വി.പി(യു.ഡി.എഫ്)-465
കെ.പി. ബഷീര്‍-(എല്‍.ഡി.എഫ്)-458 ബിജു-(ബി.ജെ.പി)-31
3. വാവാട് ഈസ്റ്റ്(ഭൂരിപക്ഷം-93)
സുഷിനി.കെ.എം-(യു.ഡി.എഫ്)-455
മുഹമ്മദ്കുട്ടി-(എല്‍.ഡി.എഫ്)-362
ജയപ്രകാശന്‍.പി-(ബി.ജെ.പി)-16
4. പൊയിലങ്ങാടി (ഭൂരിപക്ഷം-140)
എന്‍.കെ. അനില്‍കുമാര്‍-(യു.ഡി.എഫ്)-470
കാദര്‍ കുന്നുമ്മല്‍-(എല്‍.ഡി.എഫ്)-330
ബാബുരാജന്‍-(ബി.ജെ.പി)-19
അനില്‍കുമാര്‍-(സ്വ.)-10

5. പോര്‍ങ്ങോട്ടൂര്‍ (ഭൂരിപക്ഷം-255)
കെ. സുരേന്ദ്രന്‍-(എല്‍.ഡി.എഫ്)-508
അബ്ദുല്‍ഗഫൂര്‍.എം-(യു.ഡി.എഫ്)-253 ഷിബു.പി.കെ.-(ബി.ജെ.പി)-142
മരക്കാര്‍കുട്ടി.പി-(സ്വ.)-13

6. കളരാന്തിരിനോര്‍ത്ത് (ഭൂരിപക്ഷം-4)
തിയ്യക്കുന്നുമ്മല്‍ ശംസുദ്ദീന്‍-(എല്‍.ഡി.എഫ്)-402
അഷ്‌റഫ്. സി.പി-(യു.ഡി.എഫ്)-398
ശംസുദ്ദീന്‍-ആപ്പിള്‍(സ്വ.)-1
അഷ്‌റഫ്.കെ.കെ.(സ്വ.) -5
7. കളരാന്തിരി സൗത്ത്(ഭൂരിപക്ഷം-8)
വി.സി. നൂര്‍ജഹാന്‍-(യു.ഡി.എഫ്)-469
മ്പലകണ്ടി ഹഫ്‌സത്ത്-(എല്‍.ഡി.എഫ്)-461
ആര്‍. നൂര്‍ജഹാന്‍-(സ്വ.)-3
ഹഫ്‌സത്ത്-(സ്വ.)-2
8. പട്ടിണിക്കര(ഭൂരിപക്ഷം-56)
സുബൈദ അബ്ദുസലാം-(യു.ഡി.എഫ്)-555

കെ.വി. ഷഹന മുജീബ്-(എല്‍.ഡി.എഫ്)-499
ശഹാന ഷെറിന്‍-(സ്വ.)-2
സുബൈദ ഗുലാം-(സ്വ.)-3
9. ആറങ്ങോട് (ഭൂരിപക്ഷം-532)
അഡ്വ. അര്‍ഷ അശോകന്‍- (എല്‍.ഡിഎഫ്)-715
സജ്‌ന അബ്ബാസ്-(യു.ഡി.എഫ്)-183

10. മാനിപുരം (ഭൂരിപക്ഷം-45)
മുഹമ്മദ് അഷ്‌റഫ്(ബാവ)-(യു.ഡി.എഫ്)-628
സലിം മാനിപുരം-(എല്‍.ഡി.എഫ്)-583
ജിജീഷ്-(ബി.ജെ.പി)-71
മുഹമ്മദ് അഷ്‌റഫ്(സ്വ.)-10
സലീം-(സ്വ.)-4

11. കരീറ്റിപറമ്പ് ഈസ്റ്റ് (ഭൂരിപക്ഷം-93)
ഷബ്‌ന നാസര്‍-(യു.ഡി.എഫ്)-603
റസിയ അബൂബക്കര്‍ക്കുട്ടി-(എല്‍.ഡി.എഫ്)-510
റസിയ കെ.എം(സ്വ.)-2
ശബ്‌ന നാസര്‍ -(സ്വ.)-18

12. കരീറ്റിപറമ്പ് വെസ്റ്റ്(ഭൂരിപക്ഷം-233)
ഉനൈസ് കരീറ്റിപറമ്പ്- (എല്‍.ഡി.എഫ്)-432
സി.കെ. ജലീല്‍-(യു.ഡി.എഫ്)-199
ഷോജിത്ത്-(ബി.ജെ.പി)-18
അബ്ദുല്‍ ഷാഹി(സ്വ.)-6
പ്രദീപന്‍.എന്‍(സ്വ.)- 0
മുഹമ്മദ് സാഹി(യു.വി. ഷാഹിദ്)-(സ്വ.) -391

13. മുക്കിലങ്ങാടി(ഭൂരിപക്ഷം-46)
ഹസീന നൗഷാദ്-(യു.ഡി.എഫ്)-542
ഫാത്തിമ ശരീഫ്-(എല്‍.ഡി.എഫ്)-496
ജസ്സി ചീക്കോത്ത്- (ബി.ജെ.പി)-56
ഫാത്തിമ(സ്വ.)-31
ഹസീന അപ്പക്കാട്ടില്‍-(സ്വ.)-8

14. വാരിക്കുഴിത്താഴം(ഭൂരിപക്ഷം-346)
കെ.ബാബു-(എല്‍.ഡി.എഫ്)-508
കെ.കെ. ഹരിദാസന്‍-(യു.ഡി.എഫ്)-168
വിജിത്ത്-(ബി.ജെ.പി)-78
15. ചുണ്ടപുറം(ഭൂരിപക്ഷം-73)
ഫൈസല്‍ കാരാട്ട്(സ്വ.)-568
കെ.കെ.എ. കാദര്‍-(യു.ഡി.എഫ്)-495
അബ്ദുല്‍ റഷീദ്-(എല്‍.ഡി.എഫ്)-0
സദാശിവന്‍-(ബി.ജെ.പി)-50
കെ. ഫൈസല്‍- (സ്വ.)-7
16. കരുവന്‍പൊയില്‍ വെസ്റ്റ്(ഭൂരിപക്ഷം-49)
ഷബ്‌ന നവാസ് ടി.പി.സി-(യു.ഡി.എഫ്)-389
സറീന-(എല്‍.ഡി.എഫ്)-340
സുഹറ.ഇ- (സ്വ.)-53

17. ചുള്ളിയോട്ടുമുക്ക്(ഭൂരിപക്ഷം-46)
മാതോലത്ത് ആയിഷ അബ്ദുള്ള- (എല്‍.ഡി.എഫ്)-411
ജമീല ചെമ്പറ്റേരി-(യു.ഡി.എഫ്)-365
ജമീല മേലെ ചെമ്പറ്റേരി(സ്വ.)-10
നസീറ ചെമ്പറ്റേരി(സ്വ.)-2
ആയിഷ-(സ്വ.)-1
18. കരുവന്‍പൊയില്‍ ഈസ്റ്റ്(ഭൂരിപക്ഷം-165)
വായോളി മുഹമ്മദ് മാസ്റ്റര്‍-(എല്‍.ഡി.എഫ്)-411
ടി.കെ.പി. അബൂബക്കര്‍-(യു.ഡി.എഫ്)-246
അബൂബക്കര്‍സിദ്ദീഖ്.കെ.കെ.-(സ്വ.)-10
അബൂബക്കര്‍ സിദ്ദീഖ്-(സ്വ.)-3
പൊയിലില്‍ തെമീം(സ്വ.)-149
പൊന്‍പാറക്കല്‍ സിദ്ദീഖ്-(എസ്.ഡി.പിഐ)-25

19. തലപെരുമണ്ണ- (ഭൂരിപക്ഷം-29)
സിയാലിവള്ളിക്കാട്- (യു.ഡി.എഫ്)-488
എം.പി. ഷംസുദ്ദീന്‍- (എല്‍.ഡി.എഫ്)-459
അബ്ദുല്‍സലാം-(എസ്.ഡി.പിഐ)-25

20. പ്രാവില്‍(ഭൂരിപക്ഷം-41)
ആയിഷ ഷഹനിത.കെ.സി-(യു.ഡി.എഫ്)-400
ഷഹനാസ് പാടിപ്പറ്റ-(സ്വ.)-359
കെ.വി. ഷഹര്‍ബാന്‍ അസീസ്-(എല്‍.ഡി.എഫ്)-63
ആയിഷ.പി-(സ്വ.)-2

21. നെടുമല(ഭൂരിപക്ഷം-22)
ഇ.ബാലന്‍- (എല്‍.ഡി.എഫ്)-494
ഷാഫി കോട്ടയ്ക്കല്‍-(യു.ഡി.എഫ്)-472
കളത്തിങ്ങല്‍ മനോജ്-(ബി.ജെ.പി)-74

22. വെണ്ണക്കാട്- (ഭൂരിപക്ഷം-108)
റംസിയ ടീച്ചര്‍-(യു.ഡി.എഫ്)-555
വെണ്ണക്കാട്ടില്‍ സാബി-(എല്‍.ഡി.എഫ്)- 447
23. മദ്രസാബസാര്‍(ഭൂരിപക്ഷം-196)
ടി. മൊയ്തീന്‍കോയ-(യു.ഡി.എഫ്)-509
പി.ടി. ഷംസുദ്ദീന്‍- (എല്‍.ഡി.എഫ്)-313
ഷാജു-(ബി.ജെ.പി)-41
24. സൗത്ത് കൊടുവള്ളി(ഭൂരിപക്ഷം-22)
കളത്തിങ്ങല്‍ ജമീല-(എല്‍.ഡി.എഫ്)-411
നസ്‌ല സക്കീര്‍-(യു.ഡി.എഫ്)-389
ജമീല-(സ്വ.)-14
25. മോഡേണ്‍ ബസാര്‍(ഭൂരിപക്ഷം-35)
സുബൈര്‍-(യു.ഡി.എഫ്)-462
ഇ.സി. മുഹമ്മദ്- (എല്‍.ഡി.എഫ്)-427

26. നരൂക്കില്‍(ഭൂരിപക്ഷം-99)
ഷഹര്‍ബാന്‍ അസൈനാര്‍-(യു.ഡി.എഫ്)-512
ഒ.പി. റസീന റസാഖ്-(എല്‍.ഡി.എഫ്)-413

27. പറമ്പത്ത് കാവ്(ഭൂരിപക്ഷം-47)
എളങ്ങോട്ടില്‍ ഹസീന-(യു.ഡി.എഫ്)-571
സിന്ധുസുനി-(എല്‍.ഡി.എഫ്)-524
ജോഷില സന്തോഷ്-(ബി.ജെ.പി)-79
ഹസീന റഹീം-(സ്വ.)-4

28. കൊടുവള്ളി ഈസ്റ്റ്(ഭൂരിപക്ഷം-87)
ഹഫ്‌സത്ത് ബഷീര്‍-(യു.ഡി.എഫ്)-431
കെ.കെ. റംല അഷ്‌റഫ്-(എല്‍.ഡി.എഫ്)-344
റംല-(സ്വ.)-9

29. കൊടുവള്ളി നോര്‍ത്ത്(ഭൂരിപക്ഷം-208)
റംല ഇസ്മായില്‍-(യു.ഡി.എഫ്)-525
റസിയ ഇബ്രാഹിം-(എല്‍.ഡി.എഫ്)്-317
റസിയ ഇബ്രാഹിം- 36

30. കൊടുവള്ളി വെസ്റ്റ്(ഭൂരിപക്ഷം-201)
ഹസീന നാസര്‍-(യു.ഡി.എഫ്)-564
സൈന അസീസ്-(എല്‍.ഡി.എഫ്)-363
നൗഷീന-(സ്വ.)-2
സൈനബ മോളി-(സ്വ.)-2
സൈനബി.പി.സി-(സ്വ.) 2

31. പാലക്കുറ്റി(ഭൂരിപക്ഷം-38)
ശരീഫ കണ്ണാടിപൊയില്‍-(യു.ഡി.എഫ്)-444
രഹ്ന കബീര്‍- (എല്‍.ഡി.എഫ്)-406
റൈന-(സ്വ.)-2
ശരീഫ-(സ്വ.)-7

32. ആനപ്പാറ(ഭൂരിപക്ഷം-19)
നാസര്‍കോയ തങ്ങള്‍- (എല്‍.ഡി.എഫ്)-480
പരപ്പില്‍ഹംസ- (യു.ഡി.എഫ്)-461
വിപിന്‍രാജ് കോട്ടക്കല്‍-(ബി.ജെ.പി)-47
ഹംസ-(സ്വ.)-2
ഹംസ.കെ.കെ.-(സ്വ.)-1
അബ്ദുല്‍നാസര്‍-0

33. നെല്ലാങ്കണ്ടി(ഭൂരിപക്ഷം-162)
സഫീന ഷമീര്‍-(യു.ഡി.എഫ്)-454
സജ്‌ന കബീര്‍-(എല്‍.ഡി.എഫ്)-292

34. വാവാട് സെന്റര്‍(ഭൂരിപക്ഷം-81)
കെ. ശിവദാസന്‍-(യു.ഡി.എഫ്)-436
എം.കെ. രാജന്‍-(എല്‍.ഡി.എഫ്)-355

35. ഇരുമോത്ത്(ഭൂരിപക്ഷം-158)
പ്രീത.കെ.കെ.-430(യു.ഡി.എഫ്)
ലളിത വെള്ളറ-(എല്‍.ഡി.എഫ്)-272

36. എരഞ്ഞോണ(ഭൂരിപക്ഷം-75)
അബ്ദുറഹ്മാന്‍(വെള്ളറ അബ്ദു-യു.ഡിഎഫ്)-457
ഷാന നൗഷാജ്-(എല്‍.ഡി.എഫ്)-382
ഷിജി കുമാര്‍-(ബി.ജെ.പി)-21
അബ്ദുറഹ്മാന്‍ (വെള്ളച്ചാലില്‍ അബ്ദു)-(സ്വ.)-4
ഷാന ഷെറിന്‍-(സ്വ.)-4

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ താമരശ്ശേരി ന്യൂസിന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read