കൊടുവള്ളി മുന്‍സിപ്പാലിറ്റിയില്‍ ഭരണം നിലനിര്‍ത്തി യു.ഡി.എഫ്

By | Wednesday December 16th, 2020

SHARE NEWS

കൊടുവള്ളി;
കൊടുവള്ളി മുന്‍സിപ്പാലിറ്റിയില്‍ യു.ഡി.എഫിന് ഭരണം തുടര്‍ച്ച. കഴിഞ്ഞ തവണത്തെക്കാള്‍ മികച്ച വിജയം ഇതിനകം യു.ഡി.എഫ് നേടി കഴിഞ്ഞു. ഫലം വന്ന 35സീറ്റുകളില്‍ 23ലും യു.ഡി.എഫാണ് വിജയിച്ചത്. പത്തിടങ്ങളിലാണ് എല്‍.ഡി.എഫ് വിജയിച്ചത്. പനക്കോട്
ഡിവിഷനില്‍ സ്വതനന്ത്രനായി മത്സരിച്ച ലീഗ് നേതാവും മുന്‍ മുന്‍സിപ്പല്‍ വൈസ് ചെയര്‍മാനുമായ എ.പി. മജീദ് മാസ്റ്ററും മുന്‍ എല്‍.ഡിഎഫ് കൗണ്‍സിലറായിരുന്ന കാരാട്ട് ഫൈസല്‍ ചുണ്ടപുറം ഡിവിഷനില്‍ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു. 23 മദ്രസാബസാര്‍ ഡിവിഷനിലെ ഫലമാണ് ഇനി പുറത്ത് വരാനുള്ളത്.

യു.ഡി.എഫ് വിജയിച്ച ഡിവിഷനുകള്‍
2. വാവാട് വെസറ്റ്- ബഷീര്‍. വി.പി(യു.ഡി.എഫ്)
3. വാവാട് ഈസ്റ്റ്- സുഷിനി.കെ.എം-(യു.ഡി.എഫ്)
4. പൊയിലങ്ങാടി-എന്‍.കെ. അനില്‍കുമാര്‍-(യു.ഡി.എഫ്)
7. കളരാന്തിരി സൗത്ത്-വി.സി. നൂര്‍ജഹാന്‍-(യു.ഡി.എഫ്),
8. പട്ടിണിക്കര- സുബൈദ അബ്ദുസലാം-(യു.ഡി.എഫ്)
10. മാനിപുരം-മുഹമ്മദ് അഷ്‌റഫ്(ബാവ)-(യു.ഡി.എഫ്),
11. കരീറ്റിപറമ്പ്- ഷബ്‌ന നാസര്‍-(യു.ഡി.എഫ്)
13. മുക്കിലങ്ങാടി- ഹസീന നൗഷാദ്-(യു.ഡി.എഫ്),
16. കരുവന്‍പൊയില്‍-ഷബ്‌ന ഷാനവാസ് ടി.പി.സി-(യു.ഡി.എഫ്)
19. തലപെരുമണ്ണ- സിയാലിവള്ളിക്കാട്- (യു.ഡി.എഫ്)
20. പ്രാവില്‍-ആയിഷ ഷഹനിത.കെ.സി-(യു.ഡി.എഫ്)
22. വെണ്ണക്കാട്- റംസിയ ടീച്ചര്‍-(യു.ഡി.എഫ്)
25. മോഡേണ്‍ ബസാര്‍- സുബൈര്‍-(യു.ഡി.എഫ്)
26. നരൂക്കില്‍-ഷഹര്‍ബാന്‍ അസൈനാര്‍-(യു.ഡി.എഫ്),
27. പറമ്പത്ത് കാവ്- എളങ്ങോട്ടില്‍ ഹസീന-(യു.ഡി.എഫ്)
28. കൊടുവള്ളി ഈസ്റ്റ്- ഹഫ്‌സത്ത് ബഷീര്‍-(യു.ഡി.എഫ്)
29. കൊടുവള്ളി നോര്‍ത്ത്- റംല ഇസ്മായില്‍-(യു.ഡി.എഫ്)
30. കൊടുവള്ളി വെസ്റ്റ്-ഹസീന നാസര്‍-(യു.ഡി.എഫ്)
31. പാലക്കുറ്റി-ശരീഫ കണ്ണാടിപൊയില്‍-(യു.ഡി.എഫ്)
33. നെല്ലാങ്കണ്ടി-സഫീന ഷമീര്‍-(യു.ഡി.എഫ്)
34. വാവാട് സെന്റര്‍- കെ. ശിവദാസന്‍-(യു.ഡി.എഫ്)
35. ഇരുമോത്ത്-പ്രീത.കെ.കെ.-(യു.ഡി.എഫ്)
36. എരഞ്ഞോണ-അബ്ദുറഹ്മാന്‍(വെള്ളറ അബ്ദു)-(യു.ഡി.എഫ്)

എല്‍.ഡി.എഫ് ജയിച്ച ഡിവിഷനുകള്‍
5. പോര്‍ങ്ങോട്ടൂര്‍- കെ. സുരേന്ദ്രന്‍-(എല്‍.ഡി.എഫ്)
6. കളരാന്തിരി-തിയ്യക്കുന്നുമ്മല്‍ ശംസുദ്ദീന്‍-(എല്‍.ഡി.എഫ്),
9. ആറങ്ങോട്-അഡ്വ. അര്‍ഷ അശോകന്‍- (എല്‍.ഡിഎഫ്),
12. കരീറ്റിപറമ്പ് വെസ്റ്റ്-ഉനൈസ് കരീറ്റിപറമ്പ്- (എല്‍.ഡി.എഫ്)
14. വാരിക്കുഴിത്താഴം-കെ.ബാബു-(എല്‍.ഡി.എഫ്)
17. ചുള്ളിയോട്ടുമുക്ക്- മാതോലത്ത് ആയിഷ അബ്ദുള്ള- (എല്‍.ഡി.എഫ്)
18. കരുവന്‍പൊയില്‍ ഈസ്റ്റ്-വായോളി മുഹമ്മദ് മാസ്റ്റര്‍ (എല്‍.ഡി.എഫ്) 
21. നെടുമല-ഇ.ബാലന്‍- (എല്‍.ഡി.എഫ്)
24. സൗത്ത് കൊടുവള്ളി-കളത്തിങ്ങല്‍ ജമീല-(എല്‍.ഡി.എഫ്)
32. ആനപ്പാറ-നാസര്‍കോയ തങ്ങള്‍- (എല്‍.ഡി.എഫ്)

സ്വതന്ത്രര്‍
1. പനക്കോട്- എ.പി. മജീദ് മാസ്റ്റര്‍-(സ്വതന്ത്രന്‍)
15-ചുണ്ടപുറം-കാരാട്ട് ഫൈസല്‍- സ്വതന്ത്രന്‍

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ താമരശ്ശേരി ന്യൂസിന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read