കൊടുവള്ളി: ജമാഅത്തെ ഇസ്ലാമി കൊടുവള്ളി മുന്‍ അമീര്‍ ആര്. സി മൊയ്തീന് ഹാജി(88) നിര്യാതനായി. മയ്യിത്ത് നമസ്കാരം ഇന്ന് (വെള്ളി) വൈകുന്നേരം 4.30 മണിക്ക് കൊടുവള്ളി മഹല്ല് ജുമാ മസ്ജിദില്‍.
വ്യാപാരി വ്യവസായി കൊടുവള്ളി യൂണിറ്റ് മുന്‍ പ്രസിഡന്റ്, ഐ.സി.എസ് മുന്‍ പ്രസിഡന്റ്, കൊടുവള്ളി മദീന മസ്ജിദ് ട്രസ്റ്റ് പ്രസിഡന്റ്, ജമാഅത്തെ ഇസ്ലാമി ജില്ലാ കമ്മിറ്റി ഭാരവാഹി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യമാര്‍: പരേതയായ ആയിഷ ഭൂപതി കുന്ദമംഗലം, ആസ്യ.
മക്കള്‍: ആര്. സി സുബൈര്‍ (പോപ്പുലര്‍ ഫ്രണ്ട് കൊടുവള്ളി ഡിവിഷന് സെക്രട്ടറി), ആര്.സി ശാക്കിര്‍, ആര്.സി യാസിര്‍, ആര്. സി അഷ്കര്‍, ആര്.സി നൗഷര്‍, സാബിറ, താഹിറ, ബുഷറ, ഷമീറ.
മരുമക്കള്‍:കാദര്‍ എം. കെ ശിവപുരം, അബ്ദുല്‍ ശുകൂര്‍ ഏകരൂല്‍, നജീബ് ചേള ന്നൂര്‍, മുനീര്‍ മൂഴിക്കല്‍, ഷഹര്‍ബാനു മൂഴിക്കല്‍, ഹസ്ന കരുവന് പോയില്, സനിയ ഓമശ്ശേരി, ഷാദിയ പൊറ്റശേരി.
സഹോദരങ്ങള്‍:പരേതയായ പാത്തുമ്മെയ്, അബൂബക്കര്‍, ഖദീജ, പരേതയായ ബിച്ചായിഷ.