കുഴമ്പുരൂപത്തില്‍ കടത്തിയത് 82 പവൻ കൊടുവള്ളി സ്വദേശി പിടിയില്‍

By | Thursday July 12th, 2018

SHARE NEWS

ഉള്‍വസ്ത്രത്തിനുള്ളില്‍ കുഴമ്പുരൂപത്തില്‍ ഒളിപ്പിച്ചു കടത്തിയ 82 പവന്‍ സ്വര്‍ണവുമായി കോഴിക്കോട് കൊടുവള്ളി സ്വദേശി സുല്‍ത്താന്‍ ബത്തേരിയിലെ മുത്തങ്ങയില്‍ പിടിയിലായി.

താമരശ്ശേരി വാവാട് ബേക്കണ്ടിയില്‍ മനാസ് (24) ആണ് എക്‌സൈസിന്റെ പിടിയിലായത്. ഖത്തറില്‍നിന്നു ഗോവ വഴി ബംഗളൂരുവിലെത്തിയ മനാസ് അവിടെനിന്നു ബസില്‍ തിരുവനന്തപുരത്തേക്കു വരികയായിരുന്നു. ഉള്‍വസ്ത്രത്തിനുള്ളിലെ കവറിനുള്ളിലായിരുന്നു കുഴമ്പുരൂപത്തിലുള്ള സ്വര്‍ണം. ഇയാളെ പൊലീസീനു കൈമാറി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ താമരശ്ശേരി ന്യൂസിന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read