കുഴൽപ്പണ വേട്ട : പിടികൂടിയത് 2കോടിയിലധികം രൂപ

By | Tuesday September 4th, 2018

SHARE NEWS

 

കൊടുവള്ളി: മുത്തങ്ങക്കടുത്ത് പൊൻകുഴിയിൽ നിന്നും രണ്ട് കാറുകളിലായി കടത്താൻ ശ്രമിച്ച 2 കോടി 44 ലക്ഷത്തി എഴുപതിനായിരം രൂപയുടെ കുഴൽ പണമാണ് പിടികൂടിയത്. കൊടുവള്ളി സ്വദേശികളായ അബ്ദുൾ ലത്തീഫ് ,ജയ്സൺ എന്നിവരെയാണ് ബത്തേരി എക്സൈസ് ഇൻസ്പെക്ടർ ഷറഫുദ്ദീന്റെ നേതൃത്വത്തിൽ പിടികൂടിയത്. ഇന്ന് രാവിലെ 8 മണിയോടെയാണ് സംഭവം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ താമരശ്ശേരി ന്യൂസിന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read