സംസ്ഥാനത്ത് 10 ദിവസത്തേക്ക് കൂടി ലോക്ഡൗണ്‍ നീട്ടും; കൂടുതല്‍ ഇളവുകള്‍ക്ക് സാധ്യത

By | Saturday May 29th, 2021

SHARE NEWS

തിരുവനന്തപുരം: ജൂണ്‍ ഒന്‍പത് വരെ കേരളത്തില്‍ ലോക്ഡൗണ്‍ നീട്ടാന്‍ സാധ്യത. വകുപ്പ് മേധാവികളുമായി രാവിലെ ചീഫ് സെക്രട്ടറി നടത്തിയ യോഗത്തിലാണ് ലോക് ഡൗണ്‍ നീട്ടാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചത്.
സംസ്ഥാനത്ത് കൊവിഡ് പോസിറ്റിവിറ്റി നിരക്കില്‍ കുറവുണ്ടെങ്കിലും നിയന്ത്രണം തുടരുന്നതാണ് അഭികാമ്യമെന്നാണ് യോഗത്തില്‍ പൊതുവെ ഉയര്‍ന്ന അഭിപ്രായം.

ലോക്ഡൗണ്‍ തുടരുകയും ആവശ്യമായ ഇളവുകള്‍ നല്‍കി നിയന്ത്രണം തുടരാനുമാകും സാധ്യത. വൈകിട്ട് ഇതു സംബന്ധിച്ചുള്ള അന്തിമ തീരുമാനം വൈകിട്ട് മുഖ്യമന്ത്രി പ്രഖ്യാപിക്കാനാണ് സാധ്യത.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ താമരശ്ശേരി ന്യൂസിന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read