കുറഞ്ഞ ചിലവില്‍ കൂടുതല്‍ മികവില്‍ നിങ്ങളുടെ വീടുകള്‍ സുന്ദരമാക്കാന്‍ മോഡേണ്‍ ഇന്റീരിയര്‍ വര്‍ക്ക് തെരഞ്ഞെടുക്കൂ. ആധുനിക സാങ്കേതിക വിദ്യയില്‍ നിങ്ങളുടെ അകത്തളങ്ങള്‍ ആരെയും കൊതിപ്പിക്കും വിധം മനോഹരമാക്കാന്‍ ഈങ്ങാപ്പുഴ കാക്കവയലിലാണ് മോഡേണ്‍ ഇന്റീരിയര്‍ വര്‍ക്ക് പ്രവര്‍ത്തിക്കുന്നത്. തേക്കില്‍ തീര്‍ത്ത വാതിലുകള്‍, ജനാലകള്‍, മോഡുലാര്‍ കിച്ചണ്‍, കബോര്‍ഡ് ബെഡ്റൂം, ഷോക്കേസ് എന്നിവ നിങ്ങള്‍ ആവശ്യപ്പെടുന്ന ഏത് അളവിലും ഡിസൈനിലും മോഡേണ്‍ ഇന്റീരിയര്‍ വര്‍ക്കില്‍ നിന്ന് ലഭിക്കും. ഫെറോസ്ലാബ്, എക്സല്‍ വുഡ്, എംഡിഎഫ്, എച്ചഡിഎഫ്, എക്സ്പോര്‍ട്ടിങ് വുഡ് എന്നിവയുപയോരിച്ചാണ് നിര്‍മ്മാണം.
ടെമ്പറുള്ള കമ്പി, ഇരുമ്പ്, നെറ്റ്, സിമന്റ് എന്നിവ ഉപയഗിച്ച് പ്രത്യേക രീതിയില്‍ നിര്‍മ്മിക്കുന്ന ഫെറോസ്ലാബ് ഷീറ്റുകള്‍ കൊണ്ട് തയ്യാറാക്കുന്ന ഷോ ക്കേസുകള്‍ വീടുകളുടെ അകത്തളങ്ങള്‍ക്ക് ഉറപ്പും ഭംഗിയും നല്കുന്നു. ഏത് ഡിസൈനിലും പെട്ടന്ന് തന്നെ ജോലികള്‍ തീര്‍ക്കാമെന്നതും ദീര്‍ഘകാലം നിലനില്‍ക്കുമെന്നതും ഇതിന്റെ ഗുണമേന്മയാണ്. ചുരുങ്ങിയ ചിലവില്‍ ഉത്തരവാദിത്വത്തോടെ കൃത്യസമയത്ത് ജോലികള്‍ പൂര്‍ത്തീകരിക്കുമെന്നത് മോഡേണ്‍ ഇന്റീരിയര്‍ വര്‍ക്ക് ഉറപ്പുതരുന്നു.
ചിതല് പിടിക്കാത്ത വാട്ടര്‍ റെസിസ്റ്റായ ഉറപ്പായ ഡെക്കറേറ്റീവ് കിച്ചണ്‍ കാബനുകളും ബെഡ്റും ഷോക്കേസുകളും നിരവധി പ്രത്യേകതയോടെയാണ് അവതരിപ്പിക്കുന്നത്. ദീര്‍ഘനാള്‍ ഈടുനില്‍ക്കും. എക്കോഫ്രണ്ട്ലിയാണ്. മോയിന്റനന്സ് ഇല്ല. വൈവിധ്യം, സ്മൂത്ത് ഫി നിഷിങ്, പുതുമയേറിയ ഡിസൈനുകള്‍, ഈര്‍പ്പം പിടിക്കില്ല എന്ന മേന്മകള്‍ക്കൊപ്പം മനസിനിണങ്ങുന്ന വില എന്നിവ ഗുണഭോക്താക്കളെ ആകര്‍ഷിക്കുന്നു. സാധാരണ ഇന്റീരിയല്‍ വര്‍ക്കുകളുടെ ചിലവിന്റെ മൂന്നിലൊരു ഭാഗം കൊണ്ട് പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ കഴിയും.
തേക്കില്‍ തീര്‍ത്ത സിംഗിള്‍ ഡോറുകള്‍ 8,500 രൂപ മുതലും ഡബിള്‍ ഡോറുകള്‍ 15,000 രൂപ മുതലും മോഡേണ്‍ ഇന്റിരിയര്‍ വര്‍ക്കില്‍ ലഭ്യമാണ്. വിശദവിവരങ്ങള്‍ക്കും ഓര്‍ഡറുകള്‍ നല്‍കുന്നതിനും 9539575311, 8943257026 എന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക.