SHARE NEWS
കൊടുവള്ളി : കേരളാ ബ്ലാസ്റ്റേഴ്സിന്റെ മെയിൻ സ്പോൺസർഷിപ് ജിയോക്ക് പകരം ഏറ്റെടുത്ത് മൈ ജി. ഇതിൽ ഏറെ സന്തോഷിക്കുന്നതാവട്ടെ കൊടുവള്ളി ലൈറ്റിനിങ് മെമ്പർമാറും. സെവെൻസിന്റെ വാശിയേറിയ പോരാട്ടങ്ങൾക്ക് നേതൃത്വം നല്കുന്ന കൊടുവള്ളി ലൈറ്റനിംഗ് ക്ലബ്ബിന്റെ മെമ്പറാണ് മൈ ജി മാനേജിങ് ഡയറക്ടർ എ കെ ഷാജി .
വര്‍ഷങ്ങളായി നടന്നു വരുന്ന കൊയപ്പ സ്മാരക ഓൾ ഇന്ത്യ സെവൻസ് ഫുട്ബോളിന്റെ കഴിഞ്ഞ തവണത്തെ സ്പോൺസർ കൂടിയാണ് മൈ ജി. റിലയൻസ് ജിയോക്ക് പകരം മൈജി, കൊയപ്പക്ക് പകരം ബ്ലാസ്റ്റേഴ്സ് എന്ന പോസ്റ്റോടുകൂടി ഈ സന്തോഷ വാർത്ത ലൈറ്റനിംഗ് അംഗങ്ങൾ ഒഫീഷ്യൽ പേജിലൂടെ നേരത്തെ അറിയിച്ചിരുന്നു. കുറഞ്ഞ കാലം കാലം കൊണ്ട് വിപണി കീഴടക്കി വമ്പൻ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനെ പോലൊരു ടീമിനെ സ്പോൺസർ ചെയ്യാൻ കഴിഞ്ഞുവെന്നത് മൈ ജി യുടെ അഭിമാന നേട്ടമാണ്
May also Like
- വാരിക്കുഴിത്താഴം, ആവിലോറ, താഴ്വാരം, പാറന്നൂര്‍ എന്നിവയും കണ്ടെയിന്മെന്റ് സോണില്‍
- സിനിമാ വിശേഷവുമായി കൊടുവള്ളി സ്വദേശിയായ നവാഗത സംവിധായകൻ സിക്കന്ദർ ദുൽക്കർനൈൻ താമരശ്ശേരി ന്യൂസ്.ഇൻ ഒപ്പം
- കുഴൽപ്പണ വേട്ട : പിടികൂടിയത് 2കോടിയിലധികം രൂപ
- ലഹരി മാഫിയയുടെ ഗുണ്ടാ വിളയാട്ടം, തട്ടുകട ഉടമയെ കുത്തി പരിക്കേൽപ്പിച്ചു
- തിരുവോണ ദിനത്തിൽ ദേവദത്തും ദേവനന്ദയും കുടുക്ക പൊട്ടിച്ച് ദുരിത ബാധിതർക്ക് കൈത്താങ്ങായി