പുനൂര്‍ പുഴയില്‍ നീര്‍നായ ശല്യം രൂക്ഷം: കുളിക്കാനിറങ്ങിയ സ്ത്രീക്ക് കടിയേറ്റ്പരിക്ക്

By | Sunday October 21st, 2018

SHARE NEWS

കൊടുവള്ളി: പൂനൂര്‍ പുഴയില്‍ പടനിലം പുറ്റാള്‍ കടവ് ഭാഗത്ത് നീര്‍നായ ശല്യം രൂക്ഷമായതായി പരാതി. ഞായറാഴ്ച പുറ്റാള്‍ കടവില്‍ കുളിക്കാനിറങ്ങിയ ആരാമ്പ്രം പുറ്റാള്‍ മുഹമ്മദിന്റെ ഭാര്യ ഹാജറ (42) നീര്‍നായയുടെ കടിയേറ്റ പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .

പരിസരങ്ങളിലെ കടവുകളിലും നീര്‍നായ ശല്യമുള്ളതായി പുഴയോരവാസികള്‍ പറയുന്നു

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ താമരശ്ശേരി ന്യൂസിന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read