വാരിക്കുഴിത്താഴം, ആവിലോറ, താഴ്‌വാരം, പാറന്നൂര്‍ എന്നിവയും കണ്ടെയിന്‍മെന്റ് സോണില്‍

By | Monday October 5th, 2020

SHARE NEWS

കൊടുവള്ളി;
കൊടുവള്ളി മുന്‍സിപ്പാലിറ്റിയിലെ വാര്‍ഡുകളായ 7-കളരാന്തിരി സൗത്ത്, 14-വാരിക്കുഴിത്താഴം, 23- മദ്രസാബസാര്‍, 26-നരൂക്കില്‍,
കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ വാര്‍ഡുകളായ 3-താഴ് വാരം, 12-വടക്കുമുറി, കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ വാര്‍ഡുകളായ 6- ആവിലോറ, 6- ആവിലോറ സെന്‍ട്രല്‍, 7- പറക്കുന്ന്,
നരിക്കുനി ഗ്രാമപഞ്ചായത്തിലെ വാര്‍ഡുകളായ 7-പാറന്നൂര്‍, 9-കല്‍കടമ്പ്, വാര്‍ഡ് 11-നെല്ലിയേരിത്താഴം എന്നിവയെ കണ്ടെയിന്‍മെന്റ് സോണുകളാക്കി.

കൊറോണ 19 വൈറസ് രോഗബാധ തടയുന്നതിന്റെ ഭാഗമായി ജില്ലയില്‍ 60 പ്രദേശങ്ങള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചത്.

മറ്റ് കണ്ടെയിന്‍മെന്റ് സോണുകള്‍.
ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 14 പൊയില്‍പാറ, വാണിമേല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 16 വാണിമേല്‍, മൂടാടി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 4 വീരഞ്ചേരി, അത്തോളി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 6-പൂക്കോട്, ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ്15-ചെട്ടിക്കടവ്, ചെക്യാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 10 കല്ലുമ്മല്‍, ചേളന്നൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 21-ചിറക്കുഴി, ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ വാര്‍ഡുകളായ 2-ചേമഞ്ചേരി ഈസ്റ്റ്, 4-തൂവ്വക്കോട്, 5-കൊളക്കാട്,8-വെറ്റിലപ്പാറ, 14-വെങ്ങളം വെസ്റ്റ്, 20-തൂവ്വപ്പാറ, 7-പൂക്കാട്, ചേറോട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡുകളായ 3-കൊളങ്ങാട്ട് താഴെ, 5-വൈക്കിലിശേരി വടക്ക്, ഏറാമല ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 15-ഓര്‍ക്കാട്ടേരി വെസ്റ്റ്, ഫറോക്ക് മുന്‍സിപ്പാലിറ്റിയിലെ വാര്‍ഡുകളായ 29-മൂന്നിലംപാടം, 13-കള്ളിത്തൊടി, കടലുണ്ടി ഗ്രാമപഞ്ചായത്തിലെ വാര്‍ഡുകളായ 8-മണ്ണൂര്‍ നോര്‍ത്ത്,9- പ്രബോധിനി, 7-കരകളി, 16-മണ്ണൂര്‍ സെന്‍ട്രല്‍, കാക്കൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡുകളായ 3-രാമല്ലൂര്‍,7-കക്കുന്നംചാലില്‍, കായണ്ണ ഗ്രാമപഞ്ചായത്തിലെ വാര്‍ഡുകളായ 1-മുണ്ടുവയല്‍, 13-നമ്പ്രംകുന്ന്, കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 7-പുതിയനിടം, കുന്നുമ്മല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 13-കണ്ടക്കടവ്, മുക്കം മുന്‍സിപ്പാലിറ്റിയിലെ വാര്‍ഡുകളായ 12-അഗസ്ത്യമുഴി, 21-വെസ്റ്റ് ചേന്ദമംഗലൂര്‍, 10-മുത്തേരി, നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡുകളായ 1-കാവില്‍ വെസ്റ്റ്, 14-തുരുത്തിമുക്ക്, നന്മണ്ട ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 3-കൊളിയോട്, പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ വാര്‍ഡുകളായ 2-പയ്യടിത്താഴം, 13-പുത്തൂര്‍മഠം, 16-അമ്പിലോളി, തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡുകളായ 7-പരപ്പാറ, 15-പൂഴിയില്‍, രാമനാട്ടുകര മുന്‍സിപ്പാലിറ്റിയിലെ 16-തോട്ടയിപാടം, 20-രാമനാട്ടുകര വെസ്റ്റ്, വളയം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 12-ചെറുമൊത്ത്, വേളം ഗ്രാമപഞ്ചായത്തിലെ വാര്‍ഡുകളായ 8-കളികുന്ന്, 5-കാപ്പുമല, കോഴിക്കോട് കോര്‍പ്പറേഷനിലെ ഡിവിഷനുകളായ 9-തടമ്പാട്ടുത്താഴം, 11-പൂളക്കടവ്, 21-ചേവായൂര്‍ എന്നിവയെയാണ് കണ്ടെയിന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചത്.

നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡുകളായ 2,12.13,ഉള്ള്യേരി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 7, ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ വാര്‍ഡുകളായ 9,17 എന്നിവയെ കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ താമരശ്ശേരി ന്യൂസിന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read