SHARE NEWS
കൊടുവള്ളി: മാനിപുരം കാവില്‍ കദീശ (95) നിര്യാതയായി.
ഭര്‍ത്താവ്: പരേതനായ പവിര്‍ കാവില്‍.
മക്കള്‍: മൊയ്തീന്, മുഹമ്മദ്, സുബൈദ, അതൃമാന്‍കുട്ടി (ജിദ്ദ സൗദി അറേബ്യ), പരേതയായ ആമിന.
മരുക്കള്: അബ്ദുള്‍ അസീസ് കുനിയില്‍, ആയിശ കരുവന് പൊയില്‍, ആയിശ മങ്ങാട്,
നസീമ മാനിപുരം.