ആര്‍.സി.മൊയ്തീന്‍ ഹാജിയുടെ നിര്യാണത്തില്‍ സര്‍വകക്ഷി യോഗം അനുശോചിച്ചു

By | Friday March 5th, 2021

SHARE NEWS

കൊടുവള്ളി: ജമാഅത്തെ ഇസ്ലാമി അംഗവും മത-സാമൂഹിക സാംസ്്കാരിക രംഗത്തെ സാന്നിധ്യവുമായിരുന്ന ആര്‍.സി.മൊയ്തീന്‍ ഹാജിയുടെ നിര്യാണത്തില്‍ കൊടുവള്ളിയില്‍ നടന്ന സര്‍വകക്ഷി യോഗം അനുശോചിച്ചു. വി കെ.അബ്ദുഹാജി അധ്യക്ഷത വഹിച്ചു.

കാരാട്ട് റസാഖ് എം.എല്‍.എ, നഗരസഭ ചെയര്‍മാന്‍ അബ്ദുവെള്ളറ, വി.എം.ഉമ്മര്‍, കോതൂര്‍ മുഹമ്മദ്, പി.സി.വേലായുധന്‍, പി.ടി.അഹമ്മദ്, ടി.പി.അര്‍ഷാദ്, പി.ടി.എ.ലത്തീഫ് ,സി.പി.റസാഖ്, കെ.ടി.മുരളീധരന്‍, അഡ്വ. പി.കെ.സക്കരിയ്യ, ഒ.കെ.മുഹമ്മദലി, പി.ടി.മൊയ്തീന്‍ കുട്ടി, എം.പി.സി.നാസര്‍, കെ.കെ.എ.ഖാദര്‍ സംസാരിച്ചു. യു.കെ.ഖാദര്‍ സ്വാഗതവും എന്‍.പി.മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ താമരശ്ശേരി ന്യൂസിന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read