SHARE NEWS
കോഴിക്കോട്: ദേശീയപാത 766ല്‍ മലാപ്പറമ്പ് ജംഗ്ഷന് മുതല്‍ കുന്ദമംഗലം വരെയുള്ള ഭാഗത്ത് റോഡിന്റെ ഉപരിതലം പുതുക്കിപ്പണിയുന്ന രണ്ടാംഘട്ട പ്രവൃത്തി തുടങ്ങുന്നതിനാല്‍ നവംബര്‍ 27 മുതല്‍ പണി തീരുന്നതുവരെ താമരശ്ശേരി ഭാഗത്തുനിന്ന് കോഴിക്കോട്ടേക്കു പോകുന്ന വാഹനങ്ങള്‍ 10-ാം മൈല്‍ സിഡബ്ല്യുആര്‍ഡിഎം വഴി മുണ്ടിക്കല്‍താഴം ബൈപ്പാസ് ഭാഗത്തുകൂടി വഴി തിരിച്ചുവിടുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.