തദ്ദേശ തെരഞ്ഞെടുപ്പ്:ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് സംവരണ നിയോജക മണ്ഡലങ്ങള്‍ നിശ്ചയിച്ചു

By | Monday October 5th, 2020

SHARE NEWS

കോഴിക്കോട്:
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്കുള്ള സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ജില്ലാ കലക്ടര്‍ സാംബശിവറാവുവിന്റെ മേല്‍നോട്ടത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു.

കോഴിക്കോട് ജില്ലാ പഞ്ചായത്തിലെ സംവരണ നിയോജകമണ്ഡലങ്ങള്‍-
ജനറല്‍ സ്ത്രീ- 1 അഴിയൂര്‍, 3 നാദാപുരം, 5 കുറ്റ്യാടി, 6 പേരാമ്പ്ര, 7 കട്ടിപ്പാറ, 8 ബാലുശ്ശേരി, 11 തിരുവമ്പാടി, 13 ചാത്തമംഗലം, 18 മടവൂര്‍, 20 നന്മണ്ട, 21 അത്തോളി, 26 മണിയൂര്‍, 27 ചോറോട്, പട്ടികജാതി സ്ത്രീ- 9 ഈങ്ങാപ്പുഴ. പട്ടികജാതി- 24 മേപ്പയ്യൂര്‍.

ബ്ലോക്ക് പഞ്ചായത്ത്, വാര്‍ഡ്, സ്ത്രീ സംവരണം, പട്ടികജാതി/പട്ടികവര്‍ഗ സംവരണം എന്ന ക്രമത്തില്‍:

വടകര– 2 അഴിയൂര്‍, 5 നെല്ലാച്ചേരി, 7 കാര്‍ത്തികപ്പള്ളി, 8 വൈക്കിലശ്ശേരി, 9 ചോറോട്, 11 വെള്ളികുളങ്ങര, 13 കണ്ണൂക്കര, പട്ടികജാതി വാര്‍ഡ് 10 മുട്ടുങ്ങല്‍

തൂണേരി- 1 ഇരിങ്ങണ്ണൂര്‍, 3 കല്ലുനിര, 4 നിടുംപറമ്പ്, 5 വാണിമേല്‍, 6 ചെറുമോത്ത്, 7 നാദാപുരം, 10 അരൂര്‍, പട്ടികജാതി വാര്‍ഡ് 2 പാറക്കടവ്

കുന്നുമ്മല്‍- 3 കായക്കൊടി, 4 ദേവര്‍കോവില്‍, 5 കരിങ്ങാട്, 6 കാവിലുംപാറ, 8 കുറ്റ്യാടി, 11 ഊരത്ത്, 12 മൊകേരി, പട്ടികജാതി വാര്‍ഡ് 9 വേളം

തോടന്നൂര്‍- 1 പൊന്മേരി, 3 ആയഞ്ചേരി, 5 വെള്ളൂക്കര, 6 മണിയൂര്‍, 7 കുറുന്തോടി, 9 തോടന്നൂര്‍, 10 ചെമ്മരത്തൂര്‍, പട്ടികജാതി വാര്‍ഡ് 8 പാലയാട്

മേലടി- 3 വിളയാട്ടൂര്‍, 5 ചങ്ങരംവള്ളി, 6 മേപ്പയ്യൂര്‍, 7 കൊഴുക്കല്ലൂര്‍, 8 നടുവത്തൂര്‍, 10 ഇരിങ്ങത്ത്, 13 തൃക്കോട്ടൂര്‍, പട്ടികജാതി വാര്‍ഡ് 2 പയ്യോളി അങ്ങാടി

പേരാമ്പ്ര – 1 ആവള, 2 എരവട്ടൂര്‍, 4 പാലേരി, 7 ചക്കിട്ടപ്പാറ, 10 കായണ്ണ, 11 നൊച്ചാട്, 12 കല്‍പ്പത്തൂര്‍, പട്ടികജാതി വാര്‍ഡ് 8 കൂത്താളി

ബാലുശ്ശേരി- 2 കോട്ടൂര്‍, 3 വാകയാട്, 4 കൂരാച്ചുണ്ട്, 7 കിനാലൂര്‍, 8 എകരൂല്‍, 9 പൂനൂര്‍, 12 കോക്കല്ലൂര്‍, 6 തലയാട്, പട്ടികജാതി വാര്‍ഡ് 11 ബാലുശ്ശേരി

പന്തലായനി – 1 കടലൂര്‍, 3 മൂടാടി, 4 അരിക്കുളം, 6 മൊടക്കല്ലൂര്‍, 7 അത്തോളി, 8 തിരുവങ്ങൂര്‍, 11 ചേമഞ്ചേരി, പട്ടികജാതി വാര്‍ഡ് 13 മേലൂര്‍

ചേളന്നൂര്‍- 4 പന്നിക്കോട്ടൂര്‍, 6 കാക്കൂര്‍, 7 ചേളന്നൂര്‍, 8 പാലത്ത്, 9 കക്കോടി, 12 പറമ്പത്ത്,പട്ടികജാതി സ്ത്രീ സംവരണം- 2 നന്മണ്ട, പട്ടികജാതി വാര്‍ഡ്- 13 അന്നശ്ശേരി

കൊടുവള്ളി- 3 മലപുറം, 4 കൈതപ്പൊയില്‍, 7 കൂടരഞ്ഞി, 9 കോടഞ്ചേരി, 11 ഓമശ്ശേരി, 12 പുല്ലാളൂര്‍, 13 മടവൂര്‍, 14 കിഴക്കോത്ത്്, 17 തച്ചംപൊയില്‍, പട്ടികജാതി വാര്‍ഡ് 8 തിരുവമ്പാടി

കുന്ദമംഗലം- 1 കുരുവട്ടൂര്‍, 4 കാട്ടാങ്ങല്‍, 6 കൊടിയത്തൂര്‍, 7 കാരശ്ശേരി, 8 കുമാരനെല്ലൂര്‍, 10 ചെറുവാടി, 11 മാവൂര്‍, 15 പെരുമണ്ണ, 16 പയ്യടിമീത്തല്‍, പട്ടികജാതി സ്ത്രീ 12 ചെറൂപ്പ, പട്ടികജാതി- 17 കുറ്റിക്കാട്ടൂര്‍

കോഴിക്കോട്- 3 പന്തീരങ്കാവ്, 5 മണക്കടവ്, 6 ഒളവണ്ണ, 10 മണ്ണൂര്‍, 11 കടലുണ്ടി, 12 വട്ടപ്പറമ്പ്, 13 കടുക്ക ബസാര്‍, പട്ടികജാതി വാര്‍ഡ് 1 ഇരിങ്ങല്ലൂര്‍

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ താമരശ്ശേരി ന്യൂസിന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read