തിരുനെല്ലി ക്ഷേത്രത്തില്‍ ക്ഷേത്രദര്‍ശനം പുനരാരംഭിച്ചു

By | Thursday July 22nd, 2021

SHARE NEWS

മാനന്തവാടി: തിരുനെല്ലി ക്ഷേത്രത്തിലെ ബലികര്‍മ്മവും ക്ഷേത്രദര്‍ശനവും ഇന്ന് (22.07.2021-വ്യാഴാഴ്ച) മുതല്‍ കാവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് സാധാരണ നിലയില്‍ പുനരാരംഭിച്ചതായി തിരുനെല്ലി ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. തിരുനെല്ലി ഗ്രാമപഞ്ചായത്ത് കോവിഡ് സി കാറ്റഗറി ആയതിനെ തുടര്‍ന്നായിരുന്നു ക്ഷേത്രദര്‍ശനവും മറ്റും നിര്‍ത്തിവെച്ചിരുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ താമരശ്ശേരി ന്യൂസിന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read