SHARE NEWS
താമരശ്ശേരി: 2017 ആഗസ്റ്റ് മുതല്‍ 2018 മാര്‍ച്ച് വരെയുളള എട്ട് മാസത്തെ തൊഴില്‍ രഹിത വേതനം വിതരണം ചെയ്യുന്നതിന് ഫണ്ട് അലോട്ട്മെന്റ് ബിഐഎംഎസ് മുഖേന ജില്ലാ എംപ്ലോയ്മെന്റ് ഓഫീസില്‍ നിന്നും ജില്ലയിലെ തദ്ദേശ സ്വയം ഭരണസ്ഥാപന ങ്ങളിലെ സെക്രട്ടറിമാര്‍ക്ക് അയച്ചിട്ടുണ്ട്.
ജില്ലയിലെ ഗുണഭോക്താക്കള്‍ ബന്ധപ്പെട്ട പഞ്ചായത്ത്, മുനിസിപ്പല്‍, കോര്പ്പറേഷന് ഓഫീസുമായി ബന്ധപ്പെട്ട് തൊഴില്‍ രഹിത വേതനം കൈപ്പറ്റണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.