ടൊവിനോ പാല്‍ക്കാരൻ പയ്യനായി നവംബറിൽ എത്തുന്നു

By | Monday September 17th, 2018

SHARE NEWS

അജയന്‍ എന്ന പാല്‍ക്കാരനായി ടൊവിനോ തോമസ് നായകനായെത്തുന്ന മധുപാലിന്റെ ഒരു കുപ്രസിദ്ധ പയ്യന്റെ റിലീസ് തീയതി പുറത്തുവിട്ടു. നവംബര്‍ ഒന്‍പതിന് ചിത്രം തീയേറ്ററുകളിലെത്തും സിനിമയുടെ തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നത് ജീവന്‍ ജോബ് തോമസാണ്.

തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത നിമിഷ സജയനാണ് നായികാ വേഷത്തിലെത്തുന്നത്. 2012 ൽ ആസിഫ് അലിയും ഭാവനയും മുഖ്യ കഥാപാത്രങ്ങളായിഎത്തിയ ഒഴിമുറിയാണ്മധുപാല്‍ ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ താമരശ്ശേരി ന്യൂസിന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read