ടി.പി. രാമകൃഷ്ണന്‍ വിജയിച്ചു

By | Sunday May 2nd, 2021

SHARE NEWS

താമരശ്ശേരി:
പേരാമ്പ്ര നിയോജകമണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ മന്ത്രി ടി.പി. രാമകൃഷ്ണന്‍ വിജയിച്ചു. 6173 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് രാമകൃഷ്ണന്റെ വിജയം. യു.ഡി.എഫിലെ സി.എച്ച്. ഇബ്രാഹിംകുട്ടിയെയാണ് രാമകൃഷ്ണന്‍ പരാജയപ്പെടുത്തിയത്.
ടി.പി. രാമകൃഷ്ണന്‍ 43201 വോട്ടും ഇബ്രാഹിംകുട്ടി 37028 വോട്ടും ബി.ജെ.പി സ്ഥാനാര്‍ത്ഥി 5926 വോട്ടും നേടി. 2016ലെ തെരഞ്ഞെടുപ്പില്‍ 4101 വോട്ടിനായിരുന്നു ടി.പി. രാമകൃഷ്ണന്‍ വിജയിച്ചത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ താമരശ്ശേരി ന്യൂസിന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read