News Section: Kattippara
വീടുകളും അടിസ്ഥാന സൗകര്യങ്ങളുമൊരുങ്ങി;വള്ളുവര്‍കുന്ന് അംബേദ്കര്‍ പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക്
അംബേദ്കര്‍ സെറ്റില്‍മെന്റ് പദ്ധതിയില്‍ കട്ടിപ്പാറ വള്ളുവര്‍കുന്ന് കോളനിയില്‍ നിര്‍മ്മിച്ച വീടുകളിലൊന്ന് താമരശ്ശേരി: തലചായ്ക്കാനിടവും അടിസ്ഥാന സൗകര്യങ്ങളുമൊരുങ്ങി; സര്‍ക്കാറിന്റെ കരുതലിന്റെ തണലില്‍ മാറ്റത്തിന്റെ വെള്ളിവെളിച്ചത്തിലാണ് കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ വള്ളുവര്‍കുന്ന് പട്ടിക വര്‍ഗ കോളനി. അംബേദ്കര്‍ സെറ്റില്‍മെന്റ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന സമഗ്ര വികസന പദ്ധതിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണിവിടെ. സംസ്ഥാന സര്‍ക്കാര്‍ പട്ടിക വര്‍ഗ വകുപ്പിന്റെ ഒരു കോടി രൂപ ചെലവഴിച്ചാണ് പദ്ധ...
Read More »കട്ടിപ്പാറ സംയുക്ത കര്‍ഷക കൂട്ടായ്മ കട്ടിപ്പാറ ടൗണില്‍ ദീപം തെളിയിച്ച് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു
കട്ടിപ്പാറ: ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കൊണ്ടും കട്ടിപ്പാറ പഞ്ചായത്തില്‍ വര്‍ദ്ധിച്ചുവരുന്ന വന്യമൃഗശല്യത്തിനെതിരെയും കട്ടിപ്പാറ വ്യാപാര ഭവന് ഓഡിറേറ്റിയത്തില് കര്‍ഷക സംഗമവും തുടര്‍ന്ന് കട്ടിപ്പാറ ടൗണില്‍ ദീപം തെളിയിച്ച് കര്‍ഷക സമരത്തിനു ഐക്യദാര്‍ഡ്യവും പ്രഖ്യാപിച്ചു. യോഗത്തില്‍ കര്‍ഷക കൂട്ടായ്മ ചെയര്മാന് കെ.വി.സെബാസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിച്ചു. കൊടുവള്ളി ബ്ലോക്ക് മെമ്പര്‍ നിധിഷ് കല്ലുള്ളതോട്. കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഷാഹിം ഹാജി, രാജുജോണ്‍ തുരുത്തിപള്ളി...
Read More »കൊടുവള്ളി നിയോജകമണ്ഡലത്തില്‍ എല്ലാം കൈവിട്ട് എല്‍.ഡി.എഫ്

താമരശ്ശേരി; കൊടുവള്ളി നിയോജകമണ്ഡലത്തില്‍ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും സമ്പൂര്‍ണ്ണ പരാജിതരായി എല്‍.ഡി.എഫ്. മുന്‍പ് മണ്ഡലത്തിലെ കട്ടിപ്പാറ, നരിക്കുനി ഗ്രാമപഞ്ചായത്തുകള്‍ എല്‍.ഡി.എഫിനൊപ്പമുണ്ടായിരുന്നു. ഇത്തവണ കൊടുവള്ളി മുന്‍സിപ്പാലിറ്റി, താമരശ്ശേരി, ഓമശ്ശേരി, കിഴക്കോത്ത്, മടവൂര്‍ എന്നിവ നിലനിര്‍ത്തിയ യു.ഡി.എഫ് കട്ടിപ്പാറ,നരിക്കുനി ഗ്രാമപഞ്ചായത്തുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. 2016ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ കൊടുവള്ളിയില്‍ 573 വോട്ടുകള്‍ക്കായിരുന്നു എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ മുന്‍ മുസ് ലിംലീഗ് നേതാവ് കാരാട...
Read More »കൊടുവള്ളി ബ്ലോക്കില്‍ വോട്ട് ചെയ്തത് 79.94% പേര്, കൊടുവള്ളി മുന്‍സിപ്പാലിറ്റിയില്‍ 78.55% വോട്ടിങ്

താമരശ്ശേരി; ത്രിതലപഞ്ചായതത്ത് തെരഞ്ഞെടുപ്പില്‍ കൊടുവള്ളി ബ്ലോക്ക് തലത്തിലെ ഗ്രാമപഞ്ചായത്തുകളില്‍ 79.94% പേര് വോട്ട് രേഖപ്പെടുത്തി. കൊടുവള്ളി മുന്‍സിപ്പാലിറ്റിയില്‍ 80.43% പേരാണ് വോട്ട് രേഖപ്പെടുത്തിയത്. കൊടുവള്ളി ബ്ലോക്കിലെ ഗ്രാമപഞ്ചായത്തുകളിലെ വോട്ടിങ് ശതമാനം ഇങ്ങനെയാണ്. തിരുവമ്പാടി - 77.18, കൂടരഞ്ഞി - 78.6, കിഴക്കോത്ത് - 80.54, മടവൂര്‍ - 81.74, പുതുപ്പാടി - 80.95, താമരശ്ശേരി - 79.48, ഓമശ്ശേരി - 81.79, കട്ടിപ്പാറ - 84.88, കോടഞ്ചേരി - 75.35 കോഴിക്കോട് ജില്ലയില്‍ ത്രിതലപഞ്ചായതത്ത് തെരഞ്ഞെടുപ്പില്‍ 79.01...
Read More »മാധ്യമങ്ങള്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയമാകണം:; ഡോ.സെബാസ്റ്റ്യന്‍പോള്‍

താമരശ്ശേരി; മാധ്യമങ്ങള്‍ സമൂഹത്തിന് അത്യന്താപേക്ഷികമാണ്, എന്നാല്‍ മാധ്യമങ്ങള്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയമാകണമെന്നും മാധ്യമനിരൂപകന്‍ ഡോ.സെബാസ്റ്റ്യന്‍പോള്‍ കൊടുവള്ളി ബി.ആര്.സിയും താമരശേരി പ്രസ് ക്ലബും സംഘടിപ്പിക്കുന്ന ത്രിദിന മാധ്യമവിചാരം വെബ്നാര്‍ ഉദ്ഘാടനം ചെയ്യുകയായിരിന്നു അദ്ദേഹം. താനെന്നും മാധ്യമങ്ങള്‍ക്കൊപ്പമാണ്. മറ്റ് ഭവിഷ്യത്തൊന്നും നോക്കാതെ മാധ്യമങ്ങള്‍ക്കൊപ്പം നില്‍ക്കാറുമുണ്ട്. എന്നാല്‍ ഇന്ന് പല മാധ്യമങ്ങളും നുണ പറയുന്നെന്നും സത്യം പറയുന്നില്ലെന്നും പലര്‍ക്കും ആക്ഷേപമുണ്ട്. നുണ പറയുന്നതും പ...
Read More »തദ്ദേശ തെരഞ്ഞെടുപ്പ്:ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് സംവരണ നിയോജക മണ്ഡലങ്ങള്‍ നിശ്ചയിച്ചു

കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്കുള്ള സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ജില്ലാ കലക്ടര്‍ സാംബശിവറാവുവിന്റെ മേല്‍നോട്ടത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. കോഴിക്കോട് ജില്ലാ പഞ്ചായത്തിലെ സംവരണ നിയോജകമണ്ഡലങ്ങള്‍- ജനറല്‍ സ്ത്രീ- 1 അഴിയൂര്‍, 3 നാദാപുരം, 5 കുറ്റ്യാടി, 6 പേരാമ്പ്ര, 7 കട്ടിപ്പാറ, 8 ബാലുശ്ശേരി, 11 തിരുവമ്പാടി, 13 ചാത്തമംഗലം, 18 മടവൂര്‍, 20 നന്മണ്ട, 21 അത്തോളി, 26 മണിയൂര്‍, 27 ചോറോട്, പട്ടികജാതി സ്ത്...
Read More »വാരിക്കുഴിത്താഴം, ആവിലോറ, താഴ്വാരം, പാറന്നൂര്‍ എന്നിവയും കണ്ടെയിന്മെന്റ് സോണില്‍
കൊടുവള്ളി; കൊടുവള്ളി മുന്‍സിപ്പാലിറ്റിയിലെ വാര്‍ഡുകളായ 7-കളരാന്തിരി സൗത്ത്, 14-വാരിക്കുഴിത്താഴം, 23- മദ്രസാബസാര്‍, 26-നരൂക്കില്‍, കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ വാര്‍ഡുകളായ 3-താഴ് വാരം, 12-വടക്കുമുറി, കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ വാര്‍ഡുകളായ 6- ആവിലോറ, 6- ആവിലോറ സെന്‍ട്രല്‍, 7- പറക്കുന്ന്, നരിക്കുനി ഗ്രാമപഞ്ചായത്തിലെ വാര്‍ഡുകളായ 7-പാറന്നൂര്‍, 9-കല്കടമ്പ്, വാര്‍ഡ് 11-നെല്ലിയേരിത്താഴം എന്നിവയെ കണ്ടെയിന്മെന്റ് സോണുകളാക്കി. കൊറോണ 19 വൈറസ് രോഗബാധ തടയുന്നതിന്റെ ഭാഗമായി ജില്ലയില്‍ 60 പ്രദേശങ്ങള്‍ കൂടി കണ്ടെ...
Read More »ബഫര്‍ സോണ്‍ കരട് വിജ്ഞാപനം; കട്ടിപ്പാറയില്‍ ജനപ്രതിനിധികള്‍ ഉപവസിച്ചു
കട്ടിപ്പാറ: ബഫര്‍ സോണ്‍ കരട് വിജ്ഞാപനത്തിലെ അപാകതകള്‍ പരിഹരിക്കുക, ജനവാസ കേന്ദ്രങ്ങള്‍ ഉള്‍പ്പെടുത്തി മലബാര്‍ വന്യജീവി സങ്കേതം വിപുലീകരിക്കാനുള്ള നീക്കത്തില്‍ നിന്നും കേന്ദ്ര വനം -പരിസ്ഥിതി മന്ത്രാലയം പിന്തിരിയുക, ജനജീവിതത്തെ പ്രയാസത്തിലാക്കുന്ന കരട് റിപ്പോര്‍ട്ടിലെ ആശങ്കകള്‍ പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കട്ടിപ്പാറ പഞ്ചായത്തിലെ എല്‍ഡിഎഫ് ജനപ്രതിനിധികള്‍ ഉപവസിച്ചു. പരിപാടി കാരാട്ട് റസാഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കരീം പുതുപ്പാടി അധ്യക്ഷത വഹിച്ചു. ഗിരീഷ് ജോണ്‍, റവ: ഫാദര്‍ ബേബി ജോണ്‍ കളിക്കല്, ...
Read More »തിരുവോണ ദിനത്തില്‍ കട്ടിപ്പാറയിലെ കര്‍ഷകര്‍ ഉപവസിക്കുന്നു
കട്ടിപ്പാറ: മലബാര്‍ വന്യജീവി സങ്കേതത്തിന് ഒരു കിലോമീറ്റര്‍ ബഫര്‍ സോണാക്കാനുള്ള കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവോണ ദിവസം (3182020) തിങ്കളാഴ്ച കട്ടിപ്പാറ ടൗണില്‍ രാവിലെ 10 മണി മുതല്‍ വൈകു. 5 മണി വരെ കട്ടിപ്പാറ പഞ്ചായത്തിലെ കര്‍ഷകര്‍ ഉപവസിക്കാന്‍ കട്ടിപ്പാറ സംയുക്ത കര്ഷകകുട്ടായ്മ ഭാരാവാഹികളുടെയും പ്രധാന പ്രവര്‍ത്തകരുടെയും യോഗത്തില്‍ തിരുമാനിച്ചു. പരിസ്ഥിതി ലോല പ്രദേശമെന്ന് കരട് വിജ്ഞാപനത്തില്‍ പറയുന്ന 10 വാര്‍ഡുകളിലും കര്‍ഷകരുടെ യോഗം വിളിച്ചു ചേര്ക്ക...
Read More »കട്ടിപ്പാറയില്‍ അമ്മയും കുഞ്ഞും പദ്ധതി ആരംഭിച്ചു
കട്ടിപ്പാറ: കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് വനിതാ ശിശുക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഗവ. ആയുര്‍വേദ ഡിസ്പെന്‍സറിയുടെ ആഭിമുഖ്യത്തില്‍ അമ്മയും കുഞ്ഞും പദ്ധതി ആരംഭിച്ചു. കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബേബി രവീന്ദ്രന് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലയില്‍ ആദ്യമായാണ് ഒരു പഞ്ചായത്തില്‍ പദ്ധതി ആരംഭിക്കുന്നത്. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിധീഷ് കല്ലുള്ളതോട് അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ .കെ പ്രവീണ്‍ പദ്ധതി അവതരിപ്പിച്ചു. സ്ത്രീകളുടെ ആരോഗ്യ സംരക്ഷണം, ഗര്‍ഭിണി പരിചര്യ, പ്രസവാനന്തര ശുശ്രൂഷ, നവജാ...
Read More »