News Section: Omassery
കൊടുവള്ളി നിയോജകമണ്ഡലത്തില്‍ എല്ലാം കൈവിട്ട് എല്‍.ഡി.എഫ്

താമരശ്ശേരി; കൊടുവള്ളി നിയോജകമണ്ഡലത്തില്‍ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും സമ്പൂര്‍ണ്ണ പരാജിതരായി എല്‍.ഡി.എഫ്. മുന്‍പ് മണ്ഡലത്തിലെ കട്ടിപ്പാറ, നരിക്കുനി ഗ്രാമപഞ്ചായത്തുകള്‍ എല്‍.ഡി.എഫിനൊപ്പമുണ്ടായിരുന്നു. ഇത്തവണ കൊടുവള്ളി മുന്‍സിപ്പാലിറ്റി, താമരശ്ശേരി, ഓമശ്ശേരി, കിഴക്കോത്ത്, മടവൂര്‍ എന്നിവ നിലനിര്‍ത്തിയ യു.ഡി.എഫ് കട്ടിപ്പാറ,നരിക്കുനി ഗ്രാമപഞ്ചായത്തുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. 2016ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ കൊടുവള്ളിയില്‍ 573 വോട്ടുകള്‍ക്കായിരുന്നു എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ മുന്‍ മുസ് ലിംലീഗ് നേതാവ് കാരാട...
Read More »കൊടുവള്ളി ബ്ലോക്കില്‍ വോട്ട് ചെയ്തത് 79.94% പേര്, കൊടുവള്ളി മുന്‍സിപ്പാലിറ്റിയില്‍ 78.55% വോട്ടിങ്

താമരശ്ശേരി; ത്രിതലപഞ്ചായതത്ത് തെരഞ്ഞെടുപ്പില്‍ കൊടുവള്ളി ബ്ലോക്ക് തലത്തിലെ ഗ്രാമപഞ്ചായത്തുകളില്‍ 79.94% പേര് വോട്ട് രേഖപ്പെടുത്തി. കൊടുവള്ളി മുന്‍സിപ്പാലിറ്റിയില്‍ 80.43% പേരാണ് വോട്ട് രേഖപ്പെടുത്തിയത്. കൊടുവള്ളി ബ്ലോക്കിലെ ഗ്രാമപഞ്ചായത്തുകളിലെ വോട്ടിങ് ശതമാനം ഇങ്ങനെയാണ്. തിരുവമ്പാടി - 77.18, കൂടരഞ്ഞി - 78.6, കിഴക്കോത്ത് - 80.54, മടവൂര്‍ - 81.74, പുതുപ്പാടി - 80.95, താമരശ്ശേരി - 79.48, ഓമശ്ശേരി - 81.79, കട്ടിപ്പാറ - 84.88, കോടഞ്ചേരി - 75.35 കോഴിക്കോട് ജില്ലയില്‍ ത്രിതലപഞ്ചായതത്ത് തെരഞ്ഞെടുപ്പില്‍ 79.01...
Read More »മാധ്യമങ്ങള്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയമാകണം:; ഡോ.സെബാസ്റ്റ്യന്‍പോള്‍

താമരശ്ശേരി; മാധ്യമങ്ങള്‍ സമൂഹത്തിന് അത്യന്താപേക്ഷികമാണ്, എന്നാല്‍ മാധ്യമങ്ങള്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയമാകണമെന്നും മാധ്യമനിരൂപകന്‍ ഡോ.സെബാസ്റ്റ്യന്‍പോള്‍ കൊടുവള്ളി ബി.ആര്.സിയും താമരശേരി പ്രസ് ക്ലബും സംഘടിപ്പിക്കുന്ന ത്രിദിന മാധ്യമവിചാരം വെബ്നാര്‍ ഉദ്ഘാടനം ചെയ്യുകയായിരിന്നു അദ്ദേഹം. താനെന്നും മാധ്യമങ്ങള്‍ക്കൊപ്പമാണ്. മറ്റ് ഭവിഷ്യത്തൊന്നും നോക്കാതെ മാധ്യമങ്ങള്‍ക്കൊപ്പം നില്‍ക്കാറുമുണ്ട്. എന്നാല്‍ ഇന്ന് പല മാധ്യമങ്ങളും നുണ പറയുന്നെന്നും സത്യം പറയുന്നില്ലെന്നും പലര്‍ക്കും ആക്ഷേപമുണ്ട്. നുണ പറയുന്നതും പ...
Read More »തദ്ദേശ തെരഞ്ഞെടുപ്പ്:ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് സംവരണ നിയോജക മണ്ഡലങ്ങള്‍ നിശ്ചയിച്ചു

കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്കുള്ള സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ജില്ലാ കലക്ടര്‍ സാംബശിവറാവുവിന്റെ മേല്‍നോട്ടത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. കോഴിക്കോട് ജില്ലാ പഞ്ചായത്തിലെ സംവരണ നിയോജകമണ്ഡലങ്ങള്‍- ജനറല്‍ സ്ത്രീ- 1 അഴിയൂര്‍, 3 നാദാപുരം, 5 കുറ്റ്യാടി, 6 പേരാമ്പ്ര, 7 കട്ടിപ്പാറ, 8 ബാലുശ്ശേരി, 11 തിരുവമ്പാടി, 13 ചാത്തമംഗലം, 18 മടവൂര്‍, 20 നന്മണ്ട, 21 അത്തോളി, 26 മണിയൂര്‍, 27 ചോറോട്, പട്ടികജാതി സ്ത്...
Read More »നവീകരണം പൂര്‍ത്തിയായി; പൂത്തൂര്‍ വില്ലേജ് ഓഫീസ് ഇനി പുതുമോടിയില്‍
ഓമശേരി: നവീകരിച്ച പുത്തൂര്‍ വില്ലേജ് ഓഫീസ് കെട്ടിടം കാരാട്ട് റസാക്ക് എംഎല്‍എ ഉദ്ഘാടനം ചെയ്തു. എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച ഏഴുലക്ഷം രൂപയും പൊതുജനപങ്കാളിത്തത്തോടെയുമാണ് നവീകരണ പ്രവൃത്തി നടത്തിയത്. വില്ലേജ് ഓഫീസ് ജനസൗഹൃദമാക്കുന്നതിന്റെ ഭാഗമായി പൂര്‍ണമായും കമ്പ്യൂട്ടര്വല്ക്കരിച്ചു. വിശ്രമമുറി, ടെലിവിഷന്‍, ദിനപത്രങ്ങള്‍, കുടിവെള്ളം, ശുചിമുറി എന്നിവയും സജ്ജീകരിച്ചു. മുറ്റം ടൈല്‍ പാകുകയും ചെയ്തു. വിവിധ ആവശ്യങ്ങള്ക്കെത്തുന്നവര്ക്കായി ടോക്കണ്‍ സമ്പ്രദായവും ഒരുക്കി. കോഴിക്കോട് നിര്‍മിത...
Read More »ഓമശേരിയില്‍ വില്‍പ്പനക്കിടെ കഞ്ചാവ് പിടികൂടി; രണ്ടു പേര്‍ക്കെതിരെ കേസ്

ഓമശേരി: കഞ്ചാവ് വില്പന നടത്തുന്നതിനിടെ ഒരാള്‍ ഓമശേരിയില്‍ എക്സൈസ് സംഘത്തിന്റെ പിടിയിലായി. ഒപ്പമുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു. ഇടുക്കി ജില്ലക്കാരനായ സ്ക്കറിയെ(67)യാണ് താമരശ്ശേരി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.കെ മുരളീധരനും സംഘവും അറസ്റ്റു ചെയ്തത്. സംഭവ സ്ഥലത്തു നിന്നും കഞ്ചാവ് വില്പന നടത്തിയിരുന്ന കൂട്ടുപ്രതിയായ ഓമശ്ശേരി മേത്തല്വീട്ടില് ഷമീര്‍ (വമ്പന്‍) ആണ് ഓടി രക്ഷപ്പെട്ടത്. ഇയാള്‍ക്കെതിരെയും കേസെടുത്തു. 350 ഗ്രാം കഞ്ചാവും കെഎല്‍ 57 ജെ 4474 പള്‍സര്‍ ബൈക്കും പിടിച്ചെടുത്തു. ഓമശ്ശേരി, കോടഞ...
Read More »പത്ത് ടണ്ണോളം മാലിന്യവുമായി പിടികൂടിയ വാഹനം കത്തിച്ചു
കോടഞ്ചേരി:കള്ളാടിക്കാവ് കടവിൽ വേഞ്ചേരി പുഴയിൽ മാലിന്യം തള്ളാൻ ശ്രമിക്കുന്നതിനിടയിൽ പിടികൂടിയ കണ്ടൈനർ ലോറി കത്തിച്ചു. തിങ്കളാഴ്ച രാത്രിയാണ് മാലിന്യം ഇവിടെ എത്തിച്ചത്. പുഴയുടെ സമീപത്തേക്ക് വാഹനം അടിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ വാഹനം ചളിയിൽ താഴ്ന്നു. ചൊവ്വാഴ്ച രാവിലേ ജെ. സി. ബി ഉപയോഗിച്ച് വാഹനം തള്ളി നീക്കാൻ ശ്രമിക്കുന്നതിനിടയിൽ നാട്ടുകാർ വാഹനം തടയുകയായിരുന്നു. കോഴിക്കോട് കോർപറേഷൻ കഴിഞ്ഞ ദിവസം പിടികൂടി 25000 രൂപ ഫൈൻ അടപ്പിച്ച് തിരിച്ചു വിടീച്ച മാലിന്യമാണിത്. കിലോക്ക് പത്തുരൂപ പ്രകാരം മാലിന്യം നീക്കുന്നതിന്...
Read More »എന്റെ കണ്മുൻപിൽ നിന്നാണ് അവനെ മലവെള്ളം കൊണ്ടുപോയത്’: ഞെട്ടല്‍ മാറാതെ സരോജിനി
പുതുപ്പാടി: ''എന്റെ കണ്മുൻപിൽ നിന്നാണ് അവനെ മലവെള്ളം കൊണ്ടുപോയത്'. ഇത് പറയുമ്പോഴും, മകന്റെ പ്രായമുള്ള യുവാവിനെ തൊട്ടു മുമ്പില്‍ നിന്ന് മരണം കൊണ്ടുപോയതിന്റെ ഞെട്ടല്‍ മട്ടിക്കുന്ന് വേങ്കാട്ടില്‍ സരോജിനിയുടെ മുഖത്ത് നിന്ന് മാഞ്ഞിട്ടില്ല. പുതുപ്പാടി മട്ടിക്കുന്നില്‍ മലവെള്ളപ്പാച്ചിലില്‍പ്പെട്ട് മരിച്ച റിജിത്ത്, സരോജിനിയുടെ തൊട്ടുമുമ്പില്‍ വെച്ചാണ് ബുധനാഴ്ച രാത്രി അപകടത്തില്‍പ്പെട്ടത്. വൈകിട്ട് ഏഴു മണിയോടെയാണ് എടുത്തവെച്ചകല്ല് വനഭൂമിയില്‍ ആദ്യം ചെറിയ തരത്തില്‍ ഉരുള്‍പൊട്ടലുണ്ടായത്. ഉടന്‍ തന്നെ നാട്ടുകാര്‍ പറഞ...
Read More »പുഴ മാറി ഒഴുകി ,ജനങ്ങൾ കണ്ണീരൊഴുക്കി
തിരുവമ്പാടി: 2 ദിവസമായി തുടരുന്ന കനത്ത മഴയെ തുടർന്ന് മലയോര മേഖലയിൽ വനത്തിനുള്ളിൽ നിരവധി സ്ഥലങ്ങളിൽ ഉരുൾപൊട്ടി. തിരുവമ്പാടി പഞ്ചായത്തിലെ മറിപ്പുഴ, തേനിപ്പാറ, കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറംതോട് തുടങ്ങിയ സ്ഥലങ്ങളിലാണ് നിരവധി തവണ ഉരുൾപൊട്ടിയത്. ബുധനാഴ്ചരാത്രി 12 മണിക്ക് ശേഷമാണ് വനത്തിനുള്ളിൽ ഉരുൾപൊട്ടിയത്. ശക്തമായ ഉരുൾപൊട്ടലിൽ മറിപ്പുഴ പാലം അപ്രാച്ച് റോഡ് തകർന്നു. ഇവിടെ പുഴഗതി മാറി ഒഴുകി 15 ഓളം കുടുംബങ്ങൾ പൂർണ്ണമായും ഒറ്റപ്പെട്ടു. വെള്ളത്തിന്റെ ക്രമാതീതമായ കുത്തൊഴുക്ക് രക്ഷാപ്രവർത്തനത്തിനും വലിയ ഭീഷണിയാണ് . മറി...
Read More »ഒന്നര കിലോ കഞ്ചാവുമായി പടിഞ്ഞാറത്തറ സ്വദേശി പിടിയിൽ
താമരശേരി: വാഹന പരിശോധനകിടയില് ഒന്നര കിലോ കഞ്ചാവു മായി യുവാവ് പിടിയില്‍. എക്സെസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജിമ്മി ജോസഫിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച കാറും പിടിച്ചെടുത്തു. വയനാട് പടിഞ്ഞാറത്തറ നായര്‍മൂല പാലത്തും തലക്കല്‍ വീട്ടില്‍ സഞ്ജിത്ത് (24) ആണ്് അറസ്റ്റ് ചെയ്തത്. കര്‍ണാടകയില്‍ നിന്നും കഞ്ചാവ് കൊണ്ടുവന്ന് അടിവാരം താമരശ്ശേരി കൊടുവള്ളി ഭാഗങ്ങളില്‍ കഞ്ചാവ് മൊത്ത വിതരണം നടത്തുന്നയിനായി കൊണ്ടുവന്നതായിരുന്നു . പ്രിവന്റീവ് ഓഫീസര്‍മാരായ എം അനില്‍കുമാര്‍, സജു എസ്,...
Read More »