Tag: arrest

ജ്വല്ലറികവര്‍ച്ച; രണ്ടുപേര്‍ കൂടി അറസ്റ്റില്‍

January 19th, 2021

കൊടുവള്ളി;നരിക്കുനിയിലെ ജ്വലറികവര്‍ച്ചയില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. 2020 നവംബര്‍ 24 ന് നരിക്കുനിയിലെ തനിമ ജ്വല്ലറിയുടെ പൂട്ടു തകര്‍ത്ത് 11 പവന്‍ സ്വര്‍ണവും 1.250 കിലോ വെള്ളിയും കവര്‍ച്ച നടത്തിയ സംഘത്തിലെ രണ്ടു പേരെ കൂടി താമരശ്ശേരി ഡി.വൈ.എസ്.പി ഇ.പി. പ്രഥ്വിരാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പിടികൂടിയത്.ബാലുശ്ശേരി പനങ്ങാട് മുരിങ്ങനാട്ട് ചാലില്‍ അഭിനന്ദ്(18), കുറ്റിക്കാട്ടൂര്‍ മക്കിനിയാട്ട് താഴീ സ്വദേശിയായ 17 വയസുകാരനേയുമാണ് പിടികൂടിയത.് കേസിലെ മറ്റു പ്രതികളായ ഇരിട്ടി സ്വദേശി രാജേഷ്, കുറ്റ്യാടി സ്വ...

Read More »