Tag: LDF

കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ ആറിന്

February 26th, 2021

ന്യൂഡല്‍ഹി;കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ ആറിന് നടക്കുമെന്ന് ദേശീയ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറ. ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. മെയ് രണ്ടിനാണ് കേരളത്തിലെ ഫലപ്രഖ്യാപനം നടക്കുക. മലപ്പുറം ലോക്‌സഭാമണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പും ഏപ്രില്‍ ആറിന് നടക്കും. മാര്‍ച്ച് 12ന് വിജ്ഞാപനം പുറപ്പെടുപ്പിക്കും. മാര്‍ച്ച് 19 വരെ പത്രിക സമര്‍പ്പിക്കാം. സൂക്ഷ്മപരിശോധന മാര്‍ച്ച് 20ന് നടക്കും.മാതൃകാപെരുമാറ്റം ചട്ടം നിലവില്‍ വന്നതായി തെരഞ്ഞെടുപ്പ് കമ്മിഷന്‍. ഓണ്‍ലൈനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. കേര...

Read More »