Tag: udf

കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ ആറിന്

February 26th, 2021

ന്യൂഡല്‍ഹി;കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ ആറിന് നടക്കുമെന്ന് ദേശീയ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറ. ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. മെയ് രണ്ടിനാണ് കേരളത്തിലെ ഫലപ്രഖ്യാപനം നടക്കുക. മലപ്പുറം ലോക്‌സഭാമണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പും ഏപ്രില്‍ ആറിന് നടക്കും. മാര്‍ച്ച് 12ന് വിജ്ഞാപനം പുറപ്പെടുപ്പിക്കും. മാര്‍ച്ച് 19 വരെ പത്രിക സമര്‍പ്പിക്കാം. സൂക്ഷ്മപരിശോധന മാര്‍ച്ച് 20ന് നടക്കും.മാതൃകാപെരുമാറ്റം ചട്ടം നിലവില്‍ വന്നതായി തെരഞ്ഞെടുപ്പ് കമ്മിഷന്‍. ഓണ്‍ലൈനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. കേര...

Read More »

വെള്ളറ അബ്ദു കൊടുവള്ളി നഗരസഭ ചെയര്‍മാന്‍

December 28th, 2020

കൊടുവള്ളി:മുസ് ലിം ലീഗിലെ വെള്ളറ അബ്ദു (വി. അബ്ദുറഹിമാന്‍ ) കൊടുവള്ളി നഗരസഭ ചെയര്‍മാനായി തെരഞ്ഞെടുത്തു. എല്‍ഡിഎഫിലെ കെ. ബാബുവിനെ 10 നെതിരെ 25 വോട്ട് നേടിയാണ് വെള്ളറ അബ്ദു വിജയിച്ചത്. ചുണ്ടപുറത്ത് നിന്നും സ്വതന്ത്രനായി മത്സരിച്ച് ജയിച്ച കാരാട്ട് ഫൈസല്‍ തെരഞ്ഞെടുപ്പില്‍ നിന്നും വിട്ട് നിന്നു. വരണാധികാരി എല്‍.എസ്.ജി.ഡി. അസി. എന്‍ജിനിയര്‍ എം. അബ്ദുല്‍ഗഫൂര്‍,വെള്ളറ അബ്ദുവിന് സത്യവാചകം ചൊല്ലി കൊടുത്തു.കൊടുവള്ളി നഗരസഭയിലെ 36ാം ഡിവിഷന്‍ എരഞ്ഞോണയില്‍ നിന്നും വിജയിച്ചാണ് രണ്ടാം തവണയും അബ്ദു കൗണ്‍സിലറാകുന്നത്. മുസ്ലിം ലീഗ...

Read More »